Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇടയനെ ആക്രമിച്ച് ആടുകളെ ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമം നടക്കില്ല; നാര്‍ക്കോട്ടിക്ക് ജിഹാദ് സഭയുടെ ആശങ്ക; പാല ബിഷപ്പിന് പിന്നില്‍ അണിനിരന്ന് രൂപതകള്‍

ചങ്ങനാശേരി അതിരൂപത, കാഞ്ഞിരപ്പള്ളി രൂപതാ, ഇടുക്കി രൂപതകളാണ് ബിഷപ്പിന് പിന്തുണയുമാണ് പാല ബിഷപ്പ് ഹൗസില്‍ എത്തിയത്. ഇടയനെ ആക്രമിച്ച് ആടുകളെ ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും രൂപതയിലെ പിതാക്കന്‍മാര്‍ വ്യക്തമാക്കി. അതിനാല്‍, സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ രൂപതകളുടെയും ആശങ്കയാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 06:40 pm IST
in Kerala

പാലാ: നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം സമൂഹത്തില്‍ ഉയര്‍ത്തിയ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിച്ച് തരില്ലെന്ന് വിവിധ രൂപതകര്‍. ചങ്ങനാശേരി അതിരൂപത, കാഞ്ഞിരപ്പള്ളി രൂപതാ, ഇടുക്കി രൂപതകളാണ് ബിഷപ്പിന് പിന്തുണയുമാണ് പാല ബിഷപ്പ് ഹൗസില്‍ എത്തിയത്. ഇടയനെ ആക്രമിച്ച് ആടുകളെ ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും രൂപതയിലെ പിതാക്കന്‍മാര്‍ വ്യക്തമാക്കി. അതിനാല്‍, സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ രൂപതകളുടെയും ആശങ്കയാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.  

ചങ്ങനാശേരി അതിരൂപതയിലെ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ.ഡോ. തോമസ് കറുകക്കളം ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഡോ.മാണി പുതിയിടം, കത്തീഡ്രല്‍ വികാരി ഫാ.ഡോ.ജോസ് കൊച്ചുപറമ്പില്‍ വിവിധ ഫൊറോനാ വികാരിമാര്‍ തുടങ്ങി 40 വൈദികര്‍ വ്യാഴാഴ്ച പാലാ അരമനയില്‍ കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിച്ചാണ് ചങ്ങനാശേരി അതിരൂപതയിലെ മൂന്ന് പിതാക്കന്മാരുടേയും മുഴുവന്‍ വൈദികരുടേയും പരിപൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചത്.

കേരള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ ധീരതയോടെ പങ്കുവയ്‌ക്കാനും തന്റെ വിശ്വാസി സമൂഹത്തിന് ആവശ്യമായ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കുവാനും  മാര്‍ കല്ലറങ്ങാട്ട് പിതാവ് കാട്ടിയ ആര്‍ജ്ജവത്വത്തിന് അഭിനന്ദിക്കുന്നുവെന്നും തിന്‍മയുടെ ശക്തികള്‍ കേരള സമൂഹത്തില്‍ ശക്തമാവുകയും സ്ത്രീ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സ്വസ്ഥമായ പൊതുജീവിതവും അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിതാവ് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.

അത്യന്തം ആശങ്കാജനകമായ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതിനു പകരം ഇവയെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയ കല്ലറങ്ങാട്ടു പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ചില രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശ്രമം അപലപനീയമാണെന്നും ഈ പ്രവാചക ശബ്ദത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തിയുക്തം ചെറുക്കുന്നതായിരിക്കുമെന്നും ആര്‍ച്ചുപ്രീസ്റ്റ് ഡോ.മാണി പുതിയിടം വ്യക്തമാക്കി.  

Tags: Joseph KallarangattPalaNarcotic JihadPalai Diocese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

Kerala

പാലായില്‍ നിര്‍മ്മാണ തൊഴിലാളിയെ കൊന്നയാള്‍ അറസ്റ്റില്‍, ഒരേ വീടു പണിക്കെത്തിയവര്‍ക്കിടയിലെ രണ്ടാം കൊലപാതകം

Kerala

ജോസ് കെ മാണിയെ വെട്ടിലാക്കി റോഷി അഗസ്റ്റിന്‍ പാലായില്‍ അങ്കം കുറിച്ചു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.