Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യ വിവരങ്ങളും ചികിത്സാ രേഖകളും ഇനി ഡിജിറ്റലായി സംരക്ഷിക്കാം; ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുമായി പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍

ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ സംവിധാനം നടപ്പാക്കുന്നതിലൂടെ ഓരോ പൗരന്റെയും ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, ചികിത്സാ രേഖകള്‍ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്യും. പതിനാല് അക്ക നമ്പരുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് നല്കുക. ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 09:21 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.  

ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ സംവിധാനം നടപ്പാക്കുന്നതിലൂടെ ഓരോ പൗരന്റെയും ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, ചികിത്സാ രേഖകള്‍ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്യും. പതിനാല് അക്ക നമ്പരുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് നല്കുക. ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം. ആരോഗ്യ വിവരങ്ങളും രോഗ സാധ്യതകളും അറിയാം. ഓരോ തവണയും ആശുപത്രിയോ ഫാര്‍മസിയോ സന്ദര്‍ശിക്കുമ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. ഡോക്ടറെ കാണുന്നതു മുതല്‍ ചികിത്സ വരെയുള്ള എല്ലാ വിവരങ്ങളും ഹെല്‍ത്ത് പ്രൊഫൈലില്‍ ലഭിക്കും. മരുന്നു കുറിപ്പടികള്‍, പരിശോധനാ ഫലങ്ങള്‍, ഡിസ്ചാര്‍ജ് സമ്മറി തുടങ്ങിയവയും രേഖപ്പെടുത്തും.

സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ടപ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനാണ് രാജ്യമാകെ വ്യാപിപ്പിക്കുന്നത്. ലക്ഷദ്വീപ്, പുതുച്ചേരി ഉള്‍പ്പെടെയുള്ള ആറു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്കു കീഴിലാണ് ഇതു നടപ്പാക്കുക.

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ക്ക് അനുമതി കൊടുക്കുക. ആശുപത്രിയില്‍ നേരിട്ടെത്താതെ ടെലി കണ്‍സള്‍ട്ടേഷനും ഇ- ഫാര്‍മസികളില്‍ സേവനങ്ങളും ലഭ്യമാക്കും. ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ആരോഗ്യപരിരക്ഷ, ചികിത്സാ സഹായങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Tags: മന്‍സുഖ് മാണ്ഡവ്യനരേന്ദ്രമോദിhealthHealth Ministryആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.