Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഡ്യൂറന്റ് കപ്പ്; സെമി കാണാതെ ഗോകുലം പുറത്ത്

ഇന്ന് നടക്കാനിരുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് ആര്‍മി റെഡ് പിന്മാറിയതിനെ തുടര്‍ന്ന് ബെംഗളൂരു യുണൈറ്റഡും സെമിയില്‍ ഇടംപിടിച്ചു. ടീമംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആര്‍മി റെഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെ പിന്‍വാങ്ങിയത്. ഇന്ന് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്സി ഗോവ ദല്‍ഹി എഫ്സിയുമായി ഏറ്റുമുട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 05:00 am IST
in Cricket

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി സെമി കാണാതെ പുറത്തായി. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഹമ്മദന്‍സാണ് ഗോകുലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 44-ാം മിനിറ്റില്‍ മാര്‍കസ് ജോസഫ് മുഹമ്മദന്‍സിന്റെ വിജയഗോള്‍ നേടി.

ഗോകുലത്തിനെതിരെ മുഹമ്മദന്‍സ് മികച്ച മത്സരമാണ് പുറത്തെടുത്തത്. ഗോകുലത്തിന്റെ മുന്നേറ്റനിര താരങ്ങളായ ചികത്താരയെയും റഹീം ഒസ്മാനുവിനെയും മുഹമ്മദന്‍സ് പ്രതിരോധം പൂട്ടിയിട്ടു. മറുവശത്ത് മുഹമ്മദന്‍സ് ഗോകുലം മുന്‍ നായകനായിരുന്ന മാര്‍കസ് ജോസഫിലൂടെ എതിര്‍ ഗോള്‍മുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളും നടത്തി. കളിയുടെ 42-ാം മിനിറ്റില്‍ ഗോകുലം മുഹമ്മദന്‍സ് വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. തെട്ടടുത്ത നിമിഷം തന്നെ മാര്‍കസ് ജോസഫിലൂടെ മുഹമ്മദന്‍സ് ലീഡെടുത്തു. പിന്നീട് 64-ാം മിനിറ്റില്‍ സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഹീം ഒസ്മാനുവിന്റെ ഗോള്‍ശ്രമം മുഹമ്മദന്‍സ് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. സെമിയില്‍ ബംഗളൂരു യുണൈറ്റഡാണ് മുഹമ്മദന്‍സിന്റെ എതിരാളികള്‍.

ഇന്ന് നടക്കാനിരുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് ആര്‍മി റെഡ് പിന്മാറിയതിനെ തുടര്‍ന്ന് ബെംഗളൂരു യുണൈറ്റഡും സെമിയില്‍ ഇടംപിടിച്ചു. ടീമംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആര്‍മി റെഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെ പിന്‍വാങ്ങിയത്. ഇന്ന് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്സി ഗോവ ദല്‍ഹി എഫ്സിയുമായി ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.