ദുബായ്: പഞ്ചാബ് കിംഗ്സിനെതിരെ ആവേശ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണിന് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് മാച്ച് റഫറി സഞ്ജുവിന് പിഴ ചുമത്തിയത്. ഈ സീസണില്‍ ഇതാദ്യമായാണ് രാജസ്ഥാന് ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തുന്നത്. അതു കൊണ്ടാണ് സഞ്ജുവിന്റെ പിഴത്തുക 12 ലക്ഷം രൂപയില്‍ ഒതുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: