Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മങ്കുവ മരംമുറി: ജോജി ജോണ്‍ ഒന്നാം പ്രതി; എട്ട് തേക്ക് മരങ്ങള്‍ മുറിച്ചത് റവന്യൂ-വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ചമച്ച്

മരം മുറി സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. പിന്നീട് വിവരം വെള്ളത്തൂവല്‍ സ്റ്റേഷന് കൈമാറുകയായിരുന്നു. ഫെബ്രുവരി ആദ്യവാരം കൊന്നത്തടി മങ്കുവ മാന്‍കുത്ത് പാലത്തിന് സമീപത്ത് നിന്നാണ് മരങ്ങള്‍ മുറിച്ചത്. എട്ട് മരങ്ങള്‍ മുറിച്ചതായും ഇതില്‍ 445.6 സെന്റി മീറ്റര്‍ വണ്ണവും 30 മീറ്റര്‍ നീളവുമുള്ള തേക്ക് തടിയൊഴികെ ബാക്കിയുള്ളവയെല്ലാം കടത്തിക്കൊണ്ട് പോയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 22, 2021, 11:50 am IST
in Kerala

അടിമാലി: മങ്കുവയിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ രാജകീയ മരങ്ങള്‍ വെട്ടിക്കടത്തിയ കേസില്‍ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തു. അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണ്‍ ഒന്നാം പ്രതിയാണ്. കൊന്നത്തടി വില്ലേജിലെ ഫീല്‍ഡ് സ്റ്റാഫ്, മുക്കുടം സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. റവന്യൂ-വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ചമച്ചാണ് എട്ട് തേക്ക് മരങ്ങള്‍ മുറിച്ചത്.  

മരം മുറി സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. പിന്നീട് വിവരം വെള്ളത്തൂവല്‍ സ്റ്റേഷന് കൈമാറുകയായിരുന്നു. ഫെബ്രുവരി ആദ്യവാരം കൊന്നത്തടി മങ്കുവ മാന്‍കുത്ത് പാലത്തിന് സമീപത്ത് നിന്നാണ് മരങ്ങള്‍ മുറിച്ചത്. എട്ട് മരങ്ങള്‍ മുറിച്ചതായും ഇതില്‍ 445.6 സെന്റി മീറ്റര്‍ വണ്ണവും 30 മീറ്റര്‍ നീളവുമുള്ള തേക്ക് തടിയൊഴികെ ബാക്കിയുള്ളവയെല്ലാം കടത്തിക്കൊണ്ട് പോയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനായി  വ്യാജരേഖകള്‍ ചമച്ചു. മൂക്കന്‍പറമ്പില്‍ ജോയി എന്നയാളുടെ പട്ടയഭൂമിയില്‍ നില്‍ക്കുന്ന മരമാണിവയെന്നും 90 ഇഞ്ചില്‍ താഴെ മാത്രം വണ്ണമുള്ളതായും കാട്ടി വില്ലേജ് സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഫോറസ്റ്റ് വേരിഫിക്കേഷനും തയ്യാറാക്കി മരം മുറിക്കുകയായിരുന്നു. ഇതിനുവേണ്ടി ജോയിയില്‍ നിന്ന് വെള്ള പേപ്പറില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇതില്‍ ആറ് മരങ്ങള്‍ക്ക് 90 ഇഞ്ചില്‍ കൂടുതല്‍ വണ്ണമുള്ളതും പൊതുമുതലാണെന്നും എഫ്ഐആറില്‍ പറയുന്നു.  

അതേ സമയം മുറിച്ച മരങ്ങള്‍ ജോജിയുടെ ഭാര്യയുടെ ഉടമസ്ഥതതിയിലുള്ള റിസോര്‍ട്ടിന്റെ നിര്‍മാണത്തിനായി തേക്കടിയിലേക്കാണ് എത്തിച്ചത്. കേസില്‍ റിസോര്‍ട്ടിന്റെ മാനേജറും ഡ്രൈവറുമായ വെള്ളാരംകല്ല് സ്വദേശി ബൈജു പ്രതിയായേക്കും. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഇതിന് ശേഷമേ പ്രതിപട്ടിക പൂര്‍ണമാകൂവെന്നും വെള്ളത്തൂവല്‍ എസ്എച്ച്ഒ പറഞ്ഞു. അടിമാലി റേഞ്ചില്‍ പെട്ട മച്ചിപ്ലാവ് ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ നിന്ന് രാജകീയ മരങ്ങള്‍ മുറിച്ച കേസിലും ജോജി ജോണ്‍ ഒന്നാം പ്രതിയാണ്.

വിവാദ മരം മുറി ഉത്തരവിന്റെ മറവില്‍ അടിമാലി, നേര്യമംഗലം റേഞ്ചുകളില്‍ നിന്ന് ഇയാളുടെ അറിവോടെ വന്‍തോതില്‍ മരം മുറി നടന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി പോലും എടുക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല.

Tags: വനംകൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ മരംമുറി വിവാദം: ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Kerala

വനം കൊള്ള: കേന്ദ്രം ഇടപെടുന്നു; ബിജെപി സംസ്ഥാന നേതൃത്വം പരാതി നല്‍കി; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ ഇന്ന് കാണും

Kerala

മരംമുറി ഉത്തരവ്: ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മില്‍ പോര്; പ്രതിഷേധവുമായി സിപിഐ അനുകൂല സംഘടന

Kerala

തെരഞ്ഞെടുപ്പ് ഫണ്ടിന് സിപിഎമ്മും സിപി ഐയും വനംകൊള്ളയ്‌ക്ക് ഉത്തരവിട്ടു; റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രന്‍

Kerala

അനധികൃത മരംമുറി: വനംകൊള്ളക്കാരുടെ സല്‍ക്കാരത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.