Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഉപബോധം

കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2021, 08:58 pm IST
in Literature

ശ്വാസതടസവും വയറ്റില്‍ അസ്വസ്ഥതയുമായാണ് മഹേഷിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.  

ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് അസിഡിറ്റി മൂലമുണ്ടായ ഗ്യാസ്സ്ട്രബിള്‍ എന്ന നിഗമനത്തില്‍ ചികിത്സതുടങ്ങി. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഹേഷിന്റെ ശ്വാസംമുട്ടല്‍ കുറവായില്ല.

അപ്പോള്‍ ഡോക്ടര്‍ മഹേഷിന്റെ അബ്‌ഡോമിനല്‍ സ്‌കാനിങ്ങിന് ചെയ്തു.

രണ്ടു കിഡ്‌നികളും പാന്‍ക്രിയാസും നോര്‍മല്‍ ലിവറില്‍ ഫാറ്റിഡിപ്പോസിറ്റ് ഗ്രേഡ് ഒന്ന്. മറ്റ് കുഴപ്പങ്ങള്‍ സ്‌കാനിങ്ങില്‍ കണ്ടില്ല.

‘ഡോക്ടര്‍ എന്താ കുഴപ്പം’

‘മഹേഷിന്റെ മനസ്സിന്റെ സ്‌കാനിങ്ങാണ് എടുക്കേണ്ടത്.’

‘അതെ ഡോക്ടര്‍’

‘എന്നെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത് ഒന്ന് മയക്കികിടത്താമോ?’

മാനസികമായ വിഷമം മൂലമാണ് മഹേഷിന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതെന്ന് മനസിലാക്കിയ ഡോക്ടര്‍ മഹേഷിനെ ഐസിയുവിലേക്ക് മാറ്റി.

ശ്വാസം കിട്ടാതെ വിഷമിക്കുന്ന മഹേഷിനെ പരിശോധിച്ച ഡോക്ടര്‍ കേസ് ഷീറ്റില്‍ മെഡിസിന്‍സ് കുറിച്ചു.

ഉടന്‍ തന്നെ മഹേഷിന് സിസ്റ്റര്‍ ഇന്‍ജക്ഷന്‍ എടുത്തു. മഹേഷ് പതുക്കെ മയക്കത്തിലേക്ക് വഴുതി വീണു.

ഐസിയുവിന്റെ പുറത്ത് ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും വിഷമസ്ഥിതരായ് നില്‍ക്കുന്നു.

ഐസിയുവിന്റെ വാതില്‍ തുറന്നു.

സിസ്റ്റര്‍

‘മഹേഷിന്റെ കൂടെയുള്ള ഒരാള്‍ അകത്തേക്ക് വരണം.’

ഭാര്യാ സഹോദരന്‍ രാജേഷ് ഐസിയുവിലേക്ക് കയറി.

‘മഹേഷിന്റെ ആരാണ്?’ ഡോക്ടറുടെ ചോദ്യം

‘ഭാര്യാ സഹോദരനാണ്. രാജേഷ്’

‘മഹേഷിന് മാനസികമായി എന്തെങ്കിലും പ്രശ്‌നം’ ഡോക്ടറുടെ ചോദ്യം.

‘അങ്ങനെയൊന്നും ഉള്ളതായ് അറിയില്ല ഡോക്ടര്‍.’

”മഹേഷിന്റെ മനസ്സിനാണ് രോഗം. വളരെ പഴക്കമുണ്ട് ചികിത്സ വൈകിയതിനാല്‍ ഇപ്പോള്‍ ഡിപ്രഷന്‍ എന്ന അവസ്ഥയിലേക്ക് കടന്നു. അതാണ് ഇപ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത്.”

”മഹേഷ് മനസില്‍ വലിയൊരു ഭാരം കൊണ്ടു നടക്കുന്നു.”

സാരമില്ല.

നമുക്ക് ഉടന്‍ ചികിത്സ തുടങ്ങണം. ‘സൈക്യാട്രിസ്റ്റ് ഡോ. മുഹമ്മദ് റിയാസിന് റഫര്‍ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ പൂര്‍ണ്ണമായ സപ്പോര്‍ട്ട്. പ്രത്യേകിച്ച് ഭാര്യയുടെ സ്‌നേഹപൂര്‍വ്വമായ സാന്ത്വനം തീര്‍ച്ചയായും ഉണ്ടാവണം.

”അതുണ്ടാവും. തീര്‍ച്ചയായും ഡോക്ടര്‍.”

ഒ.കെ. ഡോക്ടര്‍. രാജേഷ് പുറത്തേക്കിറങ്ങി.

സൈക്യാട്രിസ്റ്റും ഹിപ്‌നോ തെറാപ്പിസ്റ്റുമായ ഡോ. മുഹമ്മദ് റിയാസ് മഹേഷിനെ ഹിപ്‌നോതെറാപ്പി ചെയ്തു.

ഡോക്ടര്‍ മഹേഷിന്റെ മനസ്സിനെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മഹേഷിന്റെ മനസ്സിലെ ചുരുളുകള്‍ മെല്ലെ മെല്ലെ അഴിച്ചു.

ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് അര്‍ദ്ധമയക്കത്തില്‍ മഹേഷ് മറുപടി പറഞ്ഞു തുടങ്ങി.

കഴിഞ്ഞകാല ജീവിതത്തിന്റെ ഫഌഷ് ബാക്ക്.

”ബാല്യത്തില്‍ പതിന്നാലു വയസുള്ളപ്പോള്‍, അച്ഛന്റെ പരസ്ത്രീ ബന്ധംമൂലം അമ്മ ആത്മഹത്യ ചെയ്തു…”

അച്ഛന്‍ ഉപേക്ഷിച്ചു പോയപ്പോള്‍ മഹേഷിനൊപ്പം ഒറ്റപ്പെട്ടു പോയ സഹോദരി മാളുവും ജ്യേഷ്ഠന്‍ മാധവും.

ഡിഗ്രിയ്‌ക്ക് പഠിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠന്‍ സഹോദരങ്ങള്‍ക്കുവേണ്ടി പഠനം നിര്‍ത്തി.

കൂലിപ്പണി ചെയ്തു മഹേഷിനേയും മാളുവിനേയും സംരക്ഷിച്ചു.

അപ്പോഴാണ് അച്ഛനെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാത്തതിനാല്‍ വീടിന് ബാങ്കിന്റെ ജപ്തി നടപടികള്‍ ഉണ്ടായത്.

പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്ന മഹേഷിനും സഹോദരങ്ങള്‍ക്കും ചില ബന്ധുക്കള്‍ അഭയം നല്‍കിയെങ്കിലും അവരില്‍ നിന്നും മാനസിക പീഡനം വളരെ സഹിക്കേണ്ടി വന്നു.

അങ്ങനെ മഹേഷും പഠനം നിര്‍ത്തി. അടുത്തുള്ള മാര്‍ക്കറ്റില്‍ ചേട്ടനൊപ്പം ചുമടെടുത്തും ചായക്കടയില്‍ ജോലി ചെയ്തും മാളുവിനെ പഠിപ്പിച്ചു.

വര്‍ഷങ്ങള്‍ നാലഞ്ചു കഴിഞ്ഞു പോയി. പഠിക്കാനുള്ള അതിയായ മോഹം മൂലം രാത്രി ഉറക്കളച്ച് പഠിച്ച് മഹേഷ് വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോം, പാസായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ഓഫീസില്‍ മഹേഷിന് ജോലി ലഭിച്ചു.

ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം മാളുവിനെ വിവാഹം ചെയ്തയച്ചു. പക്ഷേ ഭര്‍ത്താവിന്റെ മുഴുകുടിയും മര്‍ദ്ദനവും സഹിക്കാതെ മാളു ആത്മഹത്യ ചെയ്തു.

അത് വീണ്ടും മഹേഷിന്റെ മനസ്സില്‍ വല്ലാത്തൊരു ഷോക്കാണുണ്ടാക്കിയത്. പിന്നീട് വിവാഹം കഴിച്ചു കുട്ടികള്‍ ആയെങ്കിലും ആ ഷോക്കിന്റെ ആഘാതം ഇപ്പോള്‍ ചെറിയ മാനസിക വിഷമം ഉണ്ടായാല്‍ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയായി മഹേഷിനെ പിന്തുടര്‍ന്നു.

മഹേഷ് തന്റെ ഉപബോധ മനസിലെ കാണാക്കയങ്ങളില്‍ എഴുതി ചേര്‍ക്കപ്പെട്ടു വച്ചിരുന്ന ദുരന്തങ്ങളുടെ കറുത്ത ലിപികള്‍ ഡോക്ടര്‍ മെല്ലെ മെല്ലെ മായ്ച്ചു കളഞ്ഞു.

അര്‍ദ്ധബോധാവസ്ഥയില്‍ നിന്നും മഹേഷിനെ ഡോക്ടര്‍ ഉണര്‍ത്തി.

”മഹേഷ്

ഇനി കണ്ണുകള്‍ തുറന്നോളൂ”

മഹേഷ് മെല്ലെ കണ്ണുകള്‍ തുറന്നു.

”ഇതുവരെ മഹേഷ് മനസില്‍ കൊണ്ടു നടന്നിരുന്ന കഴിഞ്ഞ കാലങ്ങളിലെ ദുരവസ്ഥകള്‍ മഹേഷിന്റെ ഉപബോധത്തില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.”

”ഇനി ടെന്‍ഷന്‍ വേണ്ട അതുമൂലമുള്ള ശ്വാസംമുട്ടലും.”

ഓ.കെ.

എണീറ്റോളൂ.

‘ഇപ്പോ എന്ത് തോന്നുന്നു.’

ദീര്‍ഘമായ് നിശ്വസിച്ച് എണീറ്റ്

”നല്ല മാറ്റം ഉണ്ട്. ഡോക്ടര്‍. പു

തിയ ഒരു അനുഭവം.”

ഓ.കെ.  

മഹേഷിന്റെ ടെന്‍ഷന്‍ മുഴുവന്‍ ഞാനെടുത്തു. ഇനി ധൈര്യമായ് വീട്ടിലേക്ക് പൊയ്‌ക്കൊള്ളൂ.

‘ഇതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല ഡോക്ടര്‍.’

ഓ.കെ. മഹേഷ്. റിലാക്‌സ്

‘താങ്ക്യൂ ഡോക്ടര്‍.’

”ഇനി ഭാര്യയോടും മക്കളോടു മൊപ്പം സന്തോഷമായിട്ട് ജീവിക്കുക.” നോ ടെന്‍ഷന്‍.

‘ആത്മഹത്യയെ കുറിച്ച് പോലും പലതവണ ചിന്തിച്ചിട്ടുണ്ട്’ ഞാന്‍. എന്നെ അതില്‍ നിന്നും കൈപിടിച്ച് രക്ഷിച്ച ഡോക്ടര്‍ക്ക് എങ്ങനെ നന്ദി പറയണമെന്നും അറിയില്ല.

ഇതെന്റെ പുനര്‍ജന്മമാണ് വളരെ നന്ദി ഡോക്ടര്‍.  

ഡോക്ടറുടെ കൈകളില്‍ മഹേഷിന്റെ കണ്ണുകളില്‍ നിന്നും സന്തോഷാശ്രുക്കള്‍ അടര്‍ന്നു വീണു.

ഡോ. മുഹമ്മദ് റിയാസിന്റെ മുഖത്ത് മാനസികമായി വേദനിക്കുന്ന ഒരാള്‍ക്കു കൂടി ജീവിതം തിരിച്ചു നല്‍കിയ സംതൃപ്തി.

ഡോ. മനോജ് പരാശക്തി

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.