Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാരാബ്ദത്തിന്റെ അതിര്‍വരമ്പ് മറികടന്‍ പെണ്‍കരുത്ത്; ഫ്ലിപ്പ്കാര്‍ട്ടിന്റെ മണര്‍കാട് ബ്രാഞ്ചിലെ വേഗതയേറിയ ഡെലിവറി താരമായി ഷീജ

രണ്ട് പെണ്‍മക്കളും ഭര്‍ത്താവിന്റെ അമ്മ കാര്‍ത്ത്യായനിയും ഷീജയുടെ അമ്മ പൊന്നമ്മയും. അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മനോജിനെ കാണാതാകുന്നത്. എന്തിനാണെന്നോ എവിടെ പോയെന്നോ ഇതുവരെ യാതൊരു അറിവുമില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. മനോജിനെ കാണാതായതിന് ശേഷം ചിലര്‍ വീട്ടില്‍ വന്ന് പറയുന്നു മനോജ് വീടും സ്ഥലവും ഞങ്ങളുടെ പേരില്‍ എഴുതി തന്നിട്ട് 10 ലക്ഷം രൂപ വാങ്ങിയെന്ന്.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Sep 19, 2021, 07:05 pm IST
in Kerala
വിതരണത്തിനുള്ള സാധനങ്ങളുമായി ഷീജ

വിതരണത്തിനുള്ള സാധനങ്ങളുമായി ഷീജ

അയര്‍ക്കുന്നം: പ്രാരാബ്ദങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ കണ്ണീരില്‍ കുതിര്‍ന്ന കദന കഥകളാക്കാതെ നെഞ്ചുറപ്പോടെ നേരിടുകയാണ് അയര്‍ക്കുന്നം കാഞ്ഞിരമറ്റത്തില്‍ ഷീജമോള്‍.കെ.കെ. ജീവിതം തിരിച്ചുപിടിക്കാന്‍ രാവിലെ 8.30ന് തന്റെ സ്‌കൂട്ടറില്‍ വലിയ ചുമടുമായി കയറുന്ന ഷീജമോളുടെ ജോലി അവസാനിക്കുന്നത് വൈകിട്ട് 7നാണ്. ഏറക്കുറെ പുരുഷന്മാരുടെ കുത്തകയായ ഡെലിവറി മേഖലയിലാണ് ഷീജ ജോലിചെയ്യുന്നത്. ഫഌപ്പ്കാര്‍ട്ടിന്റെ മണര്‍കാട് ബ്രാഞ്ചിലെ വേഗതയേറിയ ഡെലിവറി താരമാണ് ഇന്ന് ഷീജ. ഒരു ദിവസം 60 മുതല്‍ 85 വരെ ഓര്‍ഡറാണ് ആളുകളില്‍ എത്തിക്കുന്നത്. പേരൂര്‍ ഭാഗമാണ് ഷീജക്ക് അനുവദിച്ചിട്ടുള്ളത്. ഷീജയെ ആശ്രയിച്ച് നാല് പേരാണ് ജീവിക്കുന്നത്.

രണ്ട് പെണ്‍മക്കളും ഭര്‍ത്താവിന്റെ അമ്മ കാര്‍ത്ത്യായനിയും ഷീജയുടെ അമ്മ പൊന്നമ്മയും. അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മനോജിനെ കാണാതാകുന്നത്. എന്തിനാണെന്നോ എവിടെ പോയെന്നോ ഇതുവരെ യാതൊരു അറിവുമില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. മനോജിനെ കാണാതായതിന് ശേഷം ചിലര്‍ വീട്ടില്‍ വന്ന് പറയുന്നു മനോജ് വീടും സ്ഥലവും ഞങ്ങളുടെ പേരില്‍ എഴുതി തന്നിട്ട് 10 ലക്ഷം രൂപ വാങ്ങിയെന്ന്. മനോജിനെ ചതിയില്‍പ്പെടുത്തിയതായി ഷീജയും വീട്ടുകാരും സംശയിക്കുന്നു. മനോജിനെ കണ്ടെത്തിയാലെ സത്യം എന്താണെന്ന് അറിയാന്‍ സാധിക്കു.  വീട് എഴുതി വാങ്ങിയവര്‍ രണ്ട് മൂന്ന് പ്രാവശ്യം ഷീജയേയും മക്കളെയും ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും  നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പിന്‍വാങ്ങി.

കൊടുത്ത പണം തന്നാല്‍ സ്ഥലവും വീടും തിരിച്ച് എഴുതിത്താരാമെന്നാണ് അവര്‍ പറയുന്നത്. മനോജിന്റെ തിരോധാനത്തിന് ശേഷം ഓര്‍ണമെന്‍സ് നിര്‍മ്മിച്ച് കടകളില്‍ വിതരണം ചെയ്യുകയായിരുന്നു. വ്യാപാരം മെച്ചപ്പെട്ടു വരുമ്പോഴാണ് കൊവിഡ് വ്യാപകമായത്. ലോക് ഡൗണ്‍ വന്നതോടെ വ്യാപാരം പ്രതിസന്ധിയിലായി. ഇനി എങ്ങെനെ ജീവിതം മുമ്പോട്ട് പോകുമെന്ന ചിന്ത അലട്ടുമ്പോഴാണ് സുഹൃത്ത് പറയുന്നത് ഫഌപ്പ്കാര്‍ട്ടില്‍ ഡെലിവറിക്ക് ആളെ ആവശ്യമുണ്ടെന്ന്. ആദ്യം ജോലി ചോദിച്ചപ്പോള്‍ ഓഫീസിലുള്ളവര്‍ അമ്പരന്നു. ചേച്ചിക്ക് ഈ ജോലി ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ ജോലിക്ക് കയറിക്കോ. മനസില്‍ മക്കളും രണ്ട് അമ്മമാരുടെയും വീടിന്റെ കടബാദ്ധ്യതയും മിന്നിമറഞ്ഞപ്പോള്‍ രണ്ടാമതൊന്നും ആലോചിച്ചില്ല ജോലിക്ക് കയറി. ആദ്യകാലത്ത് സ്വല്പം ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ഇപ്പോള്‍ എല്ലാം വശമായി.

കുട്ടികലെ പഠിപ്പിക്കണം ബാദ്ധ്യത ഒഴിവാക്കി വീട് സ്വന്തമാക്കണം. ഷീജയുടെ സ്വന്തം വീട് ഏലപ്പാറയിലാണ്. അച്ഛന്‍ പാപ്പച്ചന്‍ മരിച്ചുപോയി. 65 വയസുള്ള അമ്മയാണ് വീട്ടില്‍ താമസിക്കുന്നത്. സഹോദരി ഷീനയുടെ വിവാഹം കഴിഞ്ഞു. പത്തില്‍പ്പഠിക്കുന്ന കൃഷ്ണപ്രിയയും ഏഴില്‍ പഠിക്കുന്ന ദേവാംഗനയും അമ്മക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. മഹിളാ മോര്‍ച്ച പുതുപ്പള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ഷീജ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും 24 വോട്ടിന് പരാജയപ്പെട്ടു. ആരെയും ആശ്രയിക്കാതെ കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളോട് പടവെട്ടി മുമ്പോട്ട് നീങ്ങുകയാണ് ഷീജ. ആ യാത്രക്ക് കരുത്തായി ചെറുതെങ്കിലും രണ്ട് അമ്മമാരടങ്ങുന്ന കുടുംബത്തിന്റെ പ്രാര്‍ത്ഥന ഓരോ യാത്രയിലും ഒപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.