Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടിനായി ആരുമായും വിട്ടു വീഴ്ച ചെയ്യും; കേരളം തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാകുന്നത് മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനും പ്രശ്‌നമല്ല

ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. വിയോജിപ്പുളളവന്റെ കൈ വെട്ടുന്നവരാണ് എസ്ഡിപിഐക്കാര്‍. ഇവര്‍ രണ്ടു പേരെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും എടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2021, 02:09 pm IST
in Kerala

തിരുവനന്തപുരം : കേരളത്തില്‍ വിഘടനവാദികള്‍ വളര്‍ന്ന് വരുന്നതും തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനും പ്രശ്‌നമല്ല വോട്ടിനായി ആരുമായും വിട്ടുവീഴ്‌ച്ച ചെയ്യാമെന്നാണ് സംസ്ഥാനത്തെ സ്ഥിതിയെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച സംഘടിപ്പിച്ച നവഭാരതമേള സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. വിയോജിപ്പുളളവന്റെ കൈ വെട്ടുന്നവരാണ് എസ്ഡിപിഐക്കാര്‍. ഇവര്‍ രണ്ടു പേരെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും എടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ബിഷപ്പുമാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ എന്തോ വലിയ അപരാധം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞത്.  മതമൗലികവാദികള്‍ക്കെതിരേ സംസാരിച്ചാല്‍ അവരെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെത്. പ്രതിപക്ഷ നേതാവും ഇതുപോലെയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  

മുമ്പും പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഉറക്കമില്ലാത്ത കാവല്‍ക്കാരനായി ഇന്ന് ഒരു വ്യക്തിയുടെ പേര് പറയാനുണ്ടെങ്കില്‍ അത് നരേന്ദ്രമോദിയുടെ പേരാണ്. അദ്ദേഹത്തിന്റേയും കേരളത്തിലെ നേതാക്കളുടെയും നിലപാടുകള്‍ തമ്മിലുളള വ്യത്യാസവും ഇതില്‍ പ്രകടമാണ്. . തീവ്രവാദത്തോടും വിഘടനവാദത്തോടും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്രമോദി കൃതമായി പറഞ്ഞിട്ടുണ്ട് അത് തെളിയിച്ചിട്ടുമുണ്ട്.

അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഒരു വിഷയം പെട്ടാല്‍ അതിന് പരിഹാരം ഉണ്ടാകുമെന്നാണ് പറയുന്നത്. അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പേരില്‍ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ നരേന്ദ്രമോദിയെ ദൈവതുല്യനായാണ് കാണുന്നതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: നരേന്ദ്രമോദിയുടെ 71-ാം പിറന്നാള്‍Pinarayi Vijayanbjpവി മുരളീധരന്‍പ്രതിപക്ഷംനരേന്ദ്രമോദികെപിസിസിപാലാ ബിഷപ്പ്Palai Diocese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.