Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് 11 ‘വ്യാജ’ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍; സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടാന്‍ എന്‍സിടിഇ കേന്ദ്ര സമിതിയുടെ നിര്‍ദേശം

ദേശീയ അധ്യാപക പരിശീലന കൗണ്‍സിലിന്റെ (എന്‍സിടിഇ) മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക്, പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 19, 2021, 09:02 am IST
in Kerala

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 11 അധ്യാപക പരിശീലന സ്വാശ്രയ കേന്ദ്രങ്ങള്‍ വ്യാജമെന്ന് കണ്ടെത്തി. ബിഎഡ്-എംഎഡ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ ഇവ പൂട്ടാന്‍ നിര്‍ദേശമായി. ചക്കിട്ടപ്പാറ, വലപ്പാട്, കൊടുവായൂര്‍, കണിയാമ്പറ്റ, മഞ്ചേരി, മലപ്പുറം, അരണാട്ടുകര, സുല്‍ത്താന്‍ബത്തേരി, ചാലക്കുടി, വടകര, കോഴിക്കോട് കേന്ദ്രങ്ങളാണ് പൂട്ടുന്നത്. അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്കും ആയിരക്കണക്കിന് ബിരുദധാരികള്‍ക്കും അധ്യാപകര്‍ക്കും പ്രതികൂലമാണ് തീരുമാനം.  

ദേശീയ അധ്യാപക പരിശീലന കൗണ്‍സിലിന്റെ (എന്‍സിടിഇ) മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക്, പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.

2014ല്‍ എന്‍സിടിഇ നടപ്പാക്കിയ പുതിയ വ്യവസ്ഥ പ്രകാരം ഓരോ കേന്ദ്രവും കൗണ്‍സിലിന്റെ അംഗീകാരം (ആര്‍പിആര്‍ഒ) പുതുക്കേണ്ടിയിരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ അത് ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു. ഈ മാസം 13, 14 തീയതികളില്‍ ചേര്‍ന്ന എന്‍സിടിഇ കേന്ദ്ര സമിതി യോഗം, ഈ 11 സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്ന് സര്‍വകലാശാലയോട് നിര്‍ദേശിക്കാന്‍ റീജണല്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.

18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ബിഎഡ്-എംഎഡ് കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതികളെത്തുടര്‍ന്ന്, കൗണ്‍സില്‍ 2009ല്‍ നടപടി എടുത്തതാണ്. വടകര സെന്ററിന്റെ പോരായ്‌മ സംബന്ധിച്ച കേസില്‍ സര്‍വകലാശാലയ്‌ക്ക് അനുകൂലമായ വിധി 2010ല്‍ വന്നു. 2014ല്‍ നേടേണ്ട അംഗീകാരം നേടാതെ, ഈ വിധിയുടെ മറവില്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ച് കോഴ്സ് നടത്തുകയായിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനിന്നു. ഫലത്തില്‍ അധ്യാപക പരിശീലനത്തിന്, ഏഴ് വര്‍ഷമായി സര്‍വ്വകലാശാല വ്യാജ കേന്ദ്രങ്ങള്‍ നടത്തുകയായിരുന്നു!

അധ്യാപക നിയമനത്തിന്, പഠിച്ച സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അധ്യാപന കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ ടീച്ചര്‍-പ്യൂപ്പിള്‍ രജിസ്ഷ്രേന്‍ മാനേജ്മെന്റ് സിസ്റ്റം (ഒടിപിആര്‍എംഎസ്) എന്നാണതിന്റെ പേര്. വ്യാജസ്ഥാപനങ്ങളില്‍ പഠിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതിരിക്കാനാണിത്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇത് നല്കാന്‍ സംവിധാനവുമുണ്ട്. എന്നാല്‍, കേരളത്തിലിതില്ല. ഇതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി, ഇപ്പോള്‍ പൂട്ടുന്ന കേന്ദ്രങ്ങളില്‍ പഠിച്ചവര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ജോലി കിട്ടിയിട്ടുണ്ടാവാം. അവര്‍ക്കും ജോലി നഷ്ടമാകും.

Tags: Calicut Universityteacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.