Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 961 വ്യാജ അധ്യാപകര്‍;സിഎജിയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍; വിഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ നിയമന അഴിമതി

സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ തൊണ്ണൂറ്റിമൂന്ന് അധ്യാപകര്‍ക്കാണ് അയോഗ്യത ഇതുവരെ കണ്ടെത്തിയത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 18, 2021, 09:22 am IST
in Kerala

കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ വന്‍ അഴിമതി കണ്ടെത്തി സിഎജി. ഇതേത്തുടര്‍ന്ന് കേരള സാങ്കേതിക സര്‍വകലാശാല 961 അധ്യാപകരെ അയോഗ്യരാക്കേണ്ടിവരും. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതലുള്ള നിയമനമാണ് അഴിമതിയെന്ന് കണ്ടെത്തിയത്. നിയമനം റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചിട്ടും നടപ്പാക്കാതിരിക്കുകയാണ് സര്‍ക്കാര്‍. അച്യുതാനന്ദന്‍ ഭരണകാലത്തും ആദ്യ പിണറായി ഭരണകാലത്തുമാണ് വ്യാജ നിയമനങ്ങള്‍ അധികവും.  

എന്‍ജിനീയറിങ് കോളജുകളില്‍ നടത്തിയിട്ടുള്ള അസോസിയേറ്റ് പ്രൊഫസര്‍ (664), പ്രൊഫസര്‍ (293), പ്രിന്‍സിപ്പല്‍ (4) നിയമനങ്ങളാണ് അനധികൃതമാണെന്ന് സിഎജിയുടെ 2019-20ലെ റിപ്പോര്‍ട്ട് കണ്ടെത്തിയത്. സര്‍വകലാശാല കുറച്ച് വിവരങ്ങള്‍ മാത്രമാണ് സിഎജിക്ക് കൈമാറിയത്. കൂടുതല്‍ കാലത്തെ നിയമനങ്ങള്‍ അന്വേഷിച്ചാല്‍ വ്യാജ അധ്യാപകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിവരം.

സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ തൊണ്ണൂറ്റിമൂന്ന് അധ്യാപകര്‍ക്കാണ് അയോഗ്യത ഇതുവരെ കണ്ടെത്തിയത്. എയ്ഡഡ് എന്‍ജി. കോളജുകളില്‍ നാല്‍പത്തൊമ്പത്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജി. കോളജുകളില്‍ 69, സ്വാശ്രയ എന്‍ജി. കോളജുകളില്‍ 750 എന്നിങ്ങനെ 961 അധ്യാപക നിയമനങ്ങള്‍ എഐസിടിഇ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്.

2008ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അസാധുവാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ വിധി പറഞ്ഞതാണ്. വിധി സുപ്രീം കോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ ശരിവയ്‌ക്കുകയും ചെയ്തു. എഐസിടിഇ അംഗീകാരവും സഹായവും പോലും തടയപ്പെടാന്‍ കണ്ടെത്തല്‍ ഇടയാക്കും.  

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വിശദാംശങ്ങള്‍ നല്കാന്‍ സപ്തംബര്‍ 13ന് സര്‍വകലാശാലാ രജിസ്ട്രാര്‍ കോളജുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിയമനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലുണ്ടായിരിക്കെ ഈ നിര്‍ദേശവും നടപടി വൈകിപ്പിക്കാനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: educationവിഎസ് അച്യുതാനന്ദന്‍keralateachers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.