Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1596 സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമ അധ്യാപകരില്ല; എല്‍പിഎസ്എ റാങ്ക് ലിസ്റ്റ് കഴിയാറായിട്ടും നിയമനമില്ല

അധ്യാപകരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയില്‍ നിയമാനുസരണം നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. യോഗ്യതാ പരീക്ഷ പാസായ അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്കാനും യോഗ്യതയില്ലാത്തവരെ റിവേര്‍ട്ട് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ടെസ്റ്റ് യോഗ്യതയില്ലാത്തവര്‍ ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതാണ് പ്രധാനധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Sep 15, 2021, 08:51 pm IST
in Kerala

കോട്ടയം: രണ്ട് വര്‍ഷമായി സംസ്ഥാനത്തെ 1596 സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമ അധ്യാപകരില്ല. ഇതുമൂലം സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും താറുമാറായി. പ്രഥമ അധ്യാപക സ്ഥാനക്കയറ്റം നടക്കാതായതോടെ ഇതുവഴി ലഭിക്കേണ്ട നിയമനങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ എല്‍പിഎസ്എ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. 2021 ഡിസംബറില്‍ അവസാനിക്കുന്ന ഈ റാങ്ക് ലിസ്റ്റിന് ഇനി നൂറോളം ദിവസം മാത്രമാണ് കാലാവധി.

അധ്യാപകരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയില്‍ നിയമാനുസരണം നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. യോഗ്യതാ പരീക്ഷ പാസായ അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്കാനും യോഗ്യതയില്ലാത്തവരെ റിവേര്‍ട്ട് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ടെസ്റ്റ് യോഗ്യതയില്ലാത്തവര്‍ ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതാണ് പ്രധാനധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

2021-2022 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ല സ്ഥലം മാറ്റം, 2019-2020, 2020-2021, 2021-2022 എന്നീ അധ്യയന വര്‍ഷത്തെ അന്തര്‍ജില്ല സഹതാപാര്‍ഹസ്ഥലം മാറ്റം എന്നിവ നടന്നിട്ടില്ല. ഇതുമൂലം ലഭിക്കേണ്ട ഒഴിവുകള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം സ്ഥലമാറ്റം വിദ്യാഭ്യാസ വകുപ്പ് നടത്തുന്നില്ലെങ്കില്‍ ഈ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ഉദ്യാഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

Tags: കേരള സര്‍ക്കാര്‍schoolsPrincipalLPSA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാറ്റി സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.