Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാഹിത്യ അക്കാദമിയില്‍ ഗ്രന്ഥസൂചിയുടെ പേരില്‍ അഴിമതി; പരാതി നല്‍കിയിട്ടും അന്വേഷിക്കാതെ സാംസ്‌കാരിക വകുപ്പ്

പിന്നീട് ഇടതു ഭരണസമിതി വന്നപ്പോള്‍ ഡോ. എസ്.കെ. വസന്തന്‍, പ്രൊഫ. ലളിത ലെനിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ മറ്റൊരു സമിതിയെ ഇതില്‍ മാറ്റം വരുത്താനായി ചുമതലപ്പെടുത്തി. ഈയിനത്തിലാണ് വന്‍തുക ചെലവഴിച്ചതായി കാണുന്നത്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 15, 2021, 08:24 pm IST
inKerala

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയില്‍ ഗ്രന്ഥസൂചി തയ്യാറാക്കിയതില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നതായി പരാതി. 2001-2005 കാലത്തെ ഗ്രന്ഥസൂചി തയ്യാറാക്കാന്‍ അക്കാദമി ചെലവഴിച്ചത് 25,81,110 രൂപയെന്ന് കണക്കുകള്‍ പറയുന്നു. പരമാവധി നാലോ അഞ്ചോ ലക്ഷം കൊണ്ട് തയ്യറാക്കാവുന്ന ഗ്രന്ഥസൂചിക്കായാണ് ഇത്രയും ഭീമമായ തുക ചെലവാക്കിയത്. ഡോ. എന്‍. സാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആദ്യം ഗ്രന്ഥസൂചി തയ്യാറാക്കിയത്.

പിന്നീട് ഇടതു ഭരണസമിതി വന്നപ്പോള്‍ ഡോ. എസ്.കെ. വസന്തന്‍, പ്രൊഫ. ലളിത ലെനിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ മറ്റൊരു സമിതിയെ ഇതില്‍ മാറ്റം വരുത്താനായി ചുമതലപ്പെടുത്തി. ഈയിനത്തിലാണ് വന്‍തുക ചെലവഴിച്ചതായി കാണുന്നത്.  

 ഇതിന് പുറമേ സാങ്കേതിക സഹായം നല്കിയതിന് കെ.എസ്. ഹുസൈന്‍ എന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കിയതായും അക്കാദമി കണക്കുകളില്‍ കാണുന്നു. എന്ത് സാങ്കേതിക സഹായമാണെന്ന് വ്യക്തമാക്കുന്നില്ല. ഇതോടെ ഗ്രന്ഥസൂചിക്കായി അക്കാദമിയുടെ ഖജനാവില്‍ നിന്ന് ചോര്‍ന്നത് 27 ലക്ഷത്തോളം രൂപ. അച്ചടിച്ചെലവുകള്‍ ഈ തുകയില്‍ ഉള്‍പ്പെട്ടിട്ടില്ല. തയ്യാറാക്കാന്‍ വേണ്ടിവന്ന ചെലവുകള്‍ എന്നാണ് അക്കാദമി രേഖകളിലുള്ളത്. വളരെക്കുറച്ച് കോപ്പികള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത് തന്നെ കമ്പ്യൂട്ടര്‍ പ്രിന്റെടുത്ത് തയ്യാറാക്കിയതാണ്.

ഗ്രന്ഥസൂചി നിര്‍മാണത്തിന്റെ മറവില്‍ വന്‍ അഴിമതിയാണ് അക്കാദമിയില്‍ നടന്നതെന്ന് ചൂണ്ടിക്കാട്ടി സാഹിത്യ വിമര്‍ശം പത്രാധിപര്‍ സി.കെ. ആനന്ദന്‍ പിള്ള സാംസ്‌കാരിക വകുപ്പിന് പരാതി നല്കിയിട്ടുണ്ട്. സാധാരണ നിലയില്‍ ഗ്രന്ഥസൂചി തയ്യാറാക്കാന്‍ ആവശ്യമായതിന്റെ അഞ്ചിരട്ടി വരെയാണ് ചെലവാക്കിയിട്ടുള്ളത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതുവരെ സാംസ്‌കാരിക വകുപ്പിന്റെ ഭാഗത്ത് നിന്ന് അന്വേഷണ നടപടിയൊന്നുമുണ്ടായിട്ടില്ല.

തന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗ്രന്ഥസൂചി കുറ്റമറ്റതായിരുന്നുവെന്നും പിന്നെ എന്തിനാണ് മറ്റൊരു സമിതിയെ ചുമതലപ്പെടുത്തി ഭീമമായ സംഖ്യ ചെലവഴിച്ചതെന്ന് അറിയില്ലെന്നുമാണ് ഡോ. എന്‍. സാമിന്റെ നിലപാട്.

Tags: കേരള സാഹിത്യ അക്കാദമി പുരസ്കാരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ചേര്‍ത്ത പിണറായി സര്‍ക്കാരിന്‍റെ എംബ്ലം (നടുവില്‍) സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ (ഇടത്ത്) സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍(വലത്ത്)
Kerala

കേരളസാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷിക എംബ്ലം; ന്യായീകരിച്ച് അബൂബക്കര്‍; എതിര്‍ത്ത് സച്ചിദാനന്ദന്‍

Literature

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്‌മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്

കവി സച്ചിദാനന്ദന്‍ (ഇടത്ത്) കഥാകൃത്ത് അശോകന്‍ ചെരുവില്‍ (വലത്ത്)
Kerala

ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണ: സിപിഎമ്മിന് പേന ഉന്തിയതിനു കേരള സാഹിത്യ അക്കാദമി നേതൃ സ്ഥാനങ്ങൾ സച്ചിദാനന്ദനും അശോകൻ ചെരുവിലിനും

Kerala

കേരള സാഹിത്യ ആക്കാദമി പുരസ്കാരം: മികച്ച ചെറുകഥ ഉണ്ണി ആറിന്റെ വാങ്ക്, മികച്ച നോവൽ അടയാളപ്രേതം; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം

Article

പിന്‍വാതില്‍ പുരസ്‌കാരങ്ങള്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.