Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സാജിനോം

വന്ധ്യതയും ജനിതക ഘടനയും ബന്ധിപ്പിച്ച് ഗവേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 06:15 pm IST
in Health
എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ മുന്‍ സിഎംഡി ഡോ. എം അയ്യപ്പനും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ളയും സാജിനോം സ്റ്റാര്‍ട്ടപ്പി ന്‍റെ നൂതന ജനിതകഘടനാധിഷ്ഠിത പദ്ധതി പ്രഖ്യാപിക്കുന്നു

എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ മുന്‍ സിഎംഡി ഡോ. എം അയ്യപ്പനും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ളയും സാജിനോം സ്റ്റാര്‍ട്ടപ്പി ന്‍റെ നൂതന ജനിതകഘടനാധിഷ്ഠിത പദ്ധതി പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: ഉമിനീര്‍ പരിശോധനയിലൂടെ ഒരു വ്യക്തിയുടെ ജനിതകഘടന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ  കണ്ടുപിടിക്കുന്ന സംവിധാനം സാജിനോം എന്ന സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തു.

നിര്‍മിതബുദ്ധി, മെഷീന്‍ ഇന്റലിജന്‍സ് എന്നിവയിലൂടെ ഓമൈജീന്‍ എന്ന പരിശോധനാ സംവിധാനമാണ് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ മുന്‍ സിഎംഡി ഡോ. എം അയ്യപ്പനും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സാജിനോം വികസിപ്പിച്ചെടുത്തത്. ജനിതകഘടന മനസിലാക്കിയാല്‍ പല രോഗങ്ങളും നിര്‍ണയിക്കാനും കൃത്യമായ ചികിത്സ നല്‍കാനും കഴിയുമെന്നതാണ് ഓമൈജീന്‍-ന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

കേരള  സ്റ്റാര്‍ട്ടപ് മിഷന്റെ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ (ഐഎസ് സി) ഇന്‍കുബേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സാജിനോം ഇതിനോടകം തന്നെ വീടുകളിലെത്തി ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ഹോം സലൈവ കളക്ഷന്‍ കിറ്റ് ദേശീയാടിസ്ഥാനത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാമ്പിളുകള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്  ഐഎസ്സിയിലെ ആര്‍ജിസിബി-യുടെ ബയോനെസ്റ്റ് എന്ന ബയോടെക്‌നോളജി ബിസിനസ് ഡെവലപ്‌മെന്റ് ഇന്‍കുബേറ്ററിലാണ്. തിരുവനന്തപുരത്ത് തോന്നയ്‌ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സാജിനോം പരിശോധനയ്‌ക്കായി സ്വന്തം സംവിധാനമൊരുക്കുന്നുണ്ട്.

ബൃഹത്തായ ഡേറ്റ വിശകലനം ആവശ്യമുളളതുകൊണ്ടും പരിശോധനയ്‌ക്ക്  മികച്ച കൃത്യത ഉറപ്പു വരുത്തേണ്ടതുകൊണ്ടുമാണ് സാജിനോം നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്. ഓമൈജീനോം പ്ലാറ്റ്‌ഫോമിലൂടെ വെറും ഉമിനീര്‍ സാമ്പിളിലൂടെ രോഗങ്ങള്‍ കണ്ടുപിടിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാനും മികച്ച ചികിത്സ നിര്‍ണയിക്കാനുമാവും.

വ്യക്തിയുടെ ജനിതക ഘടനയിലെ ആയിരക്കണക്കിന് വിവിധ രൂപങ്ങള്‍ മനസിലാക്കാന്‍ സാമ്പിള്‍ കിറ്റ് പ്രയോജനപ്പെടുമെന്നും ഇങ്ങനെ ലഭിക്കുന്ന ജനിതക ഡേറ്റ കമ്പ്യൂട്ടറില്‍ വിശകലനം ചെയ്ത് രോഗസാധ്യതകള്‍ നിര്‍ണയിക്കാകും. ചികിത്സാരീതികള്‍ മാത്രമല്ല ജീവിതശൈലിയില്‍ വരുത്തേണ്ടണ്‍ മാറ്റങ്ങള്‍  നിര്‍ദ്ദേശിക്കാനും ഇതിലൂടെ കഴിയും.

അര്‍ബുദം, ഹൃദയസംബന്ധവും നാഡീ സംബന്ധവുമായ രോഗങ്ങള്‍, പ്രത്യുല്പാദന-വന്ധ്യതാ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കുപുറമെ മരുന്നുകളോട്  വ്യക്തിയുടെ ശരീരം പ്രതികരിക്കുന്ന രീതി (ഫാര്‍മാകോജിനോമിക്‌സ്), ആരോഗ്യപരിപാലന നിയന്ത്രണം എന്നിവയും കൈകാര്യം ചെയ്യാന്‍ ഇതിലൂടെ കഴിയും.

രക്തസാമ്പിള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ലിക്വിഡ് ബയോപ്‌സി നടത്തി അര്‍ബുദം വളരെ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയുന്ന നൂതന മാര്‍ഗം വികസിപ്പിച്ചെടുത്ത് വ്യക്തിയധിഷ്ഠിതമായ ആരോഗ്യ പരിരക്ഷാ സംവിധാനം സാജിനോം ഉടന്‍ ഉറപ്പാക്കും. പല തരത്തിലുള്ള ട്യൂമറുകള്‍ കണ്ടുപിടിക്കാനും നിരീക്ഷിക്കാനും ഇപ്പോഴുള്ള സംവിധാനങ്ങളെക്കാള്‍ നൂറിരട്ടി ഫലപ്രദമാണിത്.

സ്ത്രീ-പുരുഷ വന്ധ്യതയില്‍ ജനിതക ഘടന വലിയ പങ്കു വഹിക്കുന്നതിനാല്‍ ഈ മേഖലയില്‍ സാജിനോം കേന്ദ്രീകൃത ഗവേഷണം ആരംഭിച്ചിട്ടുണ്ട്.

പോഷകാഹാരം, ത്വക്ക്, മുടിയുടെ ആരോഗ്യം എന്നിവ മുതല്‍ ഉയര്‍ന്ന കായികക്ഷമത വരെയുള്ള കാര്യങ്ങളില്‍ വ്യക്തിയധിഷ്ഠിതമായ ജനിതക സൗഖ്യചികിത്സാ രീതികള്‍ക്ക് രൂപം നല്‍കാന്‍ ഓമൈജീന്‍ പ്ലാറ്റ് ഫോമിനു കഴിയും.

പഥ്യം, ഔഷധം തുടങ്ങിയ അടിസ്ഥാന ആയുര്‍വേദ സമ്പ്രദായങ്ങള്‍ക്ക് ജനിതക മൂല്യവല്‍കരണം ഉറപ്പാക്കുന്ന ആയുര്‍ജീനോമിക്‌സ് എന്ന സംവിധാനം വികസിപ്പിക്കാന്‍ സാജീനോം തീരുമാനിച്ചിട്ടുണ്ട്. വ്യക്തിയധിഷ്ഠിതമായ ‘ദോഷം’ മുതല്‍  പൊതുവിലുള്ള ‘പ്രകൃതി’ സ്വാധീനം വരെ കണക്കിലെടുത്തിട്ടായിരിക്കും ഇത് ചെയ്യുക. ഡിസംബറില്‍തന്നെ ഇത് ലഭ്യമാകും.

Tags: സാജിനോംhealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.