Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിലെ ഇടവേളകൂടുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് പഠനം

ആദ്യ ഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 01:51 pm IST
in Health

കൊച്ചി: രണ്ട് കോവിഡ് വാക്‌സിനേഷനുകള്‍ക്കിടയിലെ ഇടവേളകള്‍ ഏത് രീതിയിലാണ് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നത്.

ഹ്രസ്വ ഇടവേളയായ 4  മുതല്‍ 6 ആഴ്ചയാണോ, അതോ  1014 ആഴ്ചകള്‍ക്കിടയിലെ ഇടവേളയാണോ നല്ലത്. ഇതിനെക്കുറിച്ച് കൊച്ചി ആസ്ഥാനമായ കെയര്‍ ഹോസ്പറ്റലിലെ റുമാറ്റോളജിസ്റ്റും  ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായിയും സംഘവും വിശദമായ പഠനം നടത്തി.

കോവിഡ് വാക്‌സിനെടുത്ത 1500ഓളം രോഗികളിലാണ് പഠനം നടത്തിയത്.  ഇതില്‍ നിന്നും തെരഞ്ഞെടുത്ത 213 രോഗികളില്‍ രണ്ട് വാക്‌സിന്‍ കുത്തിവെപ്പുകള്‍ക്കിടയിലെ ഇടവേള,  കോവിഡ് പ്രതിരോധശേഷി ഉണ്ടാക്കുന്നതില്‍ എപ്രകാരം സ്വാധീനിക്കും എന്നും പഠിച്ചു.

മേയ് വരെ, രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള 4 മുതല്‍ 6 ആഴ്ച വരെയായിരുന്നു. ഈ സമയത്ത് രണ്ട് ഡോസുകള്‍ സ്വീകരിച്ച 102 രോഗികളെയും, കേന്ദ്രസര്‍ക്കാറിന്റെ  നയമാറ്റത്തിന് ശേഷം  10 മുതല്‍ 12 ആഴ്ച ഇടവേളയില്‍ വാക്‌സിനെടുത്ത  111 രോഗികളെയും ആണ് പഠനവിധേയമാക്കിയത്.

രണ്ട് ഗ്രൂപ്പുകളിലെയും എത്രമാത്രം പ്രതിരോധ ശേഷി ഉണ്ടെന്ന് അളന്നത്  ആന്റിസ്‌പൈക്ക് ആന്റിബോഡി പരിശോധനയിലൂടെയാണ്.   രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ഈ പരിശോധന നടത്തിയത്.

4 മുതല്‍ 6 ആഴ്ച ഇടവേളയില്‍ വാക്‌സിന്‍ എടുത്ത രോഗികളുമായി താരതമ്യം ചെയ്യുമ്പോള്‍ 10 മുതല്‍ 14 ആഴ്ച ഇടവേളയില്‍ വാക്‌സിന്‍ എടുത്ത രോഗികളിലെ ആന്റിബോഡി അളവ് 3.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. അതിനാല്‍, രണ്ട് കുത്തിവെപ്പുകള്‍ക്കിടയിലെ  ഇടവേള കൂടുന്തോറും ആന്റിബോഡി ലെവലുകള്‍ മികച്ചതായിരിക്കും എന്ന് മനസിലാക്കാനായി. ഉയര്‍ന്ന ആന്റിബോഡി അളവ് രോഗങ്ങളില്‍ നിന്ന് ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നല്‍കും. പ്രതിരോധശേഷി ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യും.

മറ്റൊരു കാര്യം ഓര്‍ക്കേണ്ടത്  ഒറ്റ ഡോസ് വാകിസിനേഷന്‍ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നില്ലെന്ന് നമുക്കറിയാം. ഇക്കാരണത്താല്‍, രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുന്നതിലൂടെ, ഡോസുകള്‍ക്കിടയിലുള്ള കാലയളവില്‍ ആദ്യ ഡോസ് ലഭിച്ച ഒരു വ്യക്തിക്ക്  കോവിഡ് വരാനുള്ള സാധ്യതയുണ്ടാകും. അതുകൊണ്ട് ആദ്യ ഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്.

Tags: covidവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

സുഹൃദ്‌ബന്ധങ്ങൾ പുതുക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും,മംഗളകർമ്മങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 1-ലെ രാശിഫലം

നാരങ്ങവെള്ളം കുടിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കൂ

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.