ആലപ്പുഴ: ജില്ലയില്‍ ശനിയാഴ്ച 1380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1738 പേര് രോഗമുക്തരായി. 15.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 267653 പേര് രോഗമുക്തരായി.
13502 പേര് ചികിത്സയിലുണ്ട്. 239 പേര് കോവിഡ് ആശുപത്രികളിലും 2288 പേര് സിഎഫ്എല്‍റ്റിസികളിലും ചികിത്സയിലുണ്ട്. 9605 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 195 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
1905 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1833 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27964 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 8984 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: