Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അരങ്ങേറ്റം ജയത്തോടെ: ഡ്യൂറന്‍ഡ് കപ്പിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം

ബ്ലാസ്റ്റേഴ്സ്-1 ഇന്ത്യന്‍ നേവി-0

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2021, 10:28 pm IST
in Football
ബ്ലാസ്‌റ്റേഴ്‌സ് - ഇന്ത്യന്‍ നേവി മത്സരത്തില്‍ നിന്ന്‌

ബ്ലാസ്‌റ്റേഴ്‌സ് - ഇന്ത്യന്‍ നേവി മത്സരത്തില്‍ നിന്ന്‌

കൊല്‍ക്കത്ത : അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ ഇന്ത്യന്‍ നേവിയെ വീഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്‍ഡ് കപ്പില്‍ അരങ്ങേറി.  ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ്്് ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ചത്.  72-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ്  ലൂണ ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി  ഈ ഉറുഗ്വേക്കാരന്റെ ആദ്യഗോളാണ്. ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമതായി.  

തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കണ്ടത്. രാഹുല്‍ കെ.പി.യാണ്് ആദ്യം നേവിയുടെ പ്രതിരോധം തകര്‍ത്ത്് മുന്നേറിയത്. പക്ഷെ ഗോള്‍ അടിക്കാനുള്ള ശ്രമം പാഴായി. പതിനേഴാം മിനിറ്റില്‍ ആദ്യ സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിന് കിട്ടി. ലൂണയുടെ ലോങ് ഷോട്ട് വലതുഭാഗത്ത് പ്രശാന്തിന്. ബോക്സിലേക്കുള്ള പ്രശാന്തിന്റെ ക്രോസ് രാഹുലിലേക്ക്. രാഹുലിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല.  

28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ഗോളിന് അരികെയെത്തി. ലൂണയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. പിന്നാലെ ലൂണയുടെ ഒറ്റയ്‌ക്കുള്ള കുതിപ്പ് നേവി ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ തടഞ്ഞു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്്‌കോര്‍: 0-0.

രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സാണ് മികച്ച പോരാട്ടം നടത്തിയത്. 72-ാം മിനിറ്റില്‍ ഗോളും നേടി.  പ്രശാന്ത് നല്‍കിയ പന്തുമായി മുന്നേറിയ ശ്രീക്കുട്ടനെ ധല്‍രാജ് ബോക്സില്‍ വീഴ്‌ത്തുകയായിരുന്നു. റഫറി പെനല്‍റ്റിക്ക് വിസിലൂതി. ലൂണയുടെ കിക്ക് ഭാസ്‌കര്‍ റോയിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറി.  15ന് ബംഗളൂരു എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.  

ഗോകുലത്തിന് നാളെ ആദ്യ പോരാട്ടം

കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി ഡ്യുറന്‍ഡ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു.  ഗ്രൂപ്പ് ഡി മത്സരത്തില്‍ ഗോകുലം നാളെ ആര്‍മി റെഡ് ടീമിനെ നേരിടും. വൈകിട്ട് മൂന്നിന് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.

പന്ത്രണ്ട് മലയാളികളും നാലു വിദേശ താരങ്ങളും ഉള്‍പ്പെടുന്ന ഗോകുലം ശക്തമായ ടീമാണ്. ഐ ലീഗ് കിരീടം ചൂടിയ ടീമിലെ പതിനൊന്നുപേരെയും നിലനിര്‍ത്തിയിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യം ഡ്യൂറന്‍ഡ് കപ്പ് കിരീടമാണ്. കിരീടം കോഴിക്കോട്ടേയ്‌ക്ക് കൊണ്ടുപോകുവാന്‍ ശ്രമിക്കുമെന്നും  ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.

Tags: keralaകേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.