Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സിപിഎം അനുഭാവിയായിരുന്ന തന്നെ സംഘപരിവാറില്‍ എത്തിച്ച കേരളാ താലിബാനികള്‍ക്ക് നന്ദിപറഞ്ഞ് ജിജി നിക്‌സണ്‍

ഏതായാലും കേരളത്തിലെ ജിഹാദികളും,താലിബാന്റെ അനുകൂലികളും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സംഘപരിവാറിലേക്കു് വളരെയധികം അടുപ്പിച്ചുക്കൊണ്ടിരിക്കുകയാണു്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 01:17 pm IST
in Social Trend

തിരുവനന്തപുരം: തന്നെ സംഘപരിവാറിലെത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ജിജി നിക്‌സണ്‍.രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി  പോസ്റ്റിട്ടതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന  ജിജി തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ ഡയറക്ടറാണ്.  സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചവരെ തേടിയുള്ള യാത്രയാണ്  തന്നെ ഐഎസ്‌ഐഎസ് നെതിരായ എഴുത്തിലും, തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ രൂപീകരണത്തിലും കൊണ്ടെത്തിച്ചതായി പറയുന്ന ജിജി നിക്‌സ്ണ്‍, സിപിഎം അനുഭാവിയായിരുന്ന തന്നെ സംഘപരിവാറില്‍  എത്തിച്ച  കേരളാ താലിബാനികള്‍ക്ക് നന്ദിയും രേഖപ്പെടുത്തി.

ജിജി നിക്‌സണ്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

             സംഘപരിവാറുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന എന്നെ  ഐഷാ സുല്‍ത്താനയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി  പോസ്റ്റിട്ടതിന്റെ പേരില്‍  സൈബര്‍ ഇടങ്ങളില്‍ അതിക്രൂരമായി ആക്രമിക്കുകയും, എന്നെ ചാണകം ,സംഘി,ക്രിസംഘി, ആര്‍എസ് എസ്  വേശ്യയെന്നും മറ്റും വിളിച്ചു്  ആയിരങ്ങള്‍ ആക്ഷേപിക്കുകയുണ്ടായി.  ഞാന്‍ സംഘത്തിന്റെ അവതാരം എന്ന പേരില്‍ സുനിതാ ദേവദാസു് എന്ന ഒരുത്തി ഒരു വീഡിയോ ചെയ്ത്ു. റിപ്പോര്‍ട്ടര്‍ ടി വി  അഭിമുഖത്തിനു് വിളിച്ചിരുത്തി എന്നെ അപമാനിച്ചു . ഐഷാ സുല്‍ത്താന എനിക്കെതിരെ കൊച്ചി സിറ്റി  പോലിസ് കമ്മീഷണര്‍ക്കു് പരാതി കൊടുത്തു. തുടര്‍ന്നു എന്നെ സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചവരെ തേടിയുള്ള യാത്ര എന്നെ ഐഎസ്‌ഐഎസ് നെതിരായ എഴുത്തിലും, തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ രൂപീകരണത്തിലും കൊണ്ടെത്തിച്ചു്.

   അതേതുടര്‍ന്നു് എനിക്കെതിരെ വധഭീക്ഷണി ഉണ്ടാവുകയും ,ഞാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ സമീപിക്കുകയും ചെയ്തു്. അങ്ങനെ സിപിഎം അനുഭാവിയായ ഞാന്‍ സംഘപരിവാറിന്റെ ഭാഗമായി ,ആര്‍എസ്എസ്  ആയി.  

          ഐഎസ്‌ഐഎസ് നും ജിഹാദികള്‍ക്കും എതിരായി ശബ്ദിക്കുന്നവരെയെല്ലാം സംഘിയും ക്രിസംഘികളും ആക്കാന്‍ ജിഹാദികള്‍ ഇറങ്ങിത്തിരിച്ചാല്‍ ,അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തിയെഴുതും  ഏന്നുള്ളതില്‍ ഒരു് സംശയവും വേണ്ട . കേരളത്തില്‍ താലിബാനിസത്തിനെതിരെ അതിശക്തമായ ഒരു് ഹിന്ദു െ്രെകസ്തവ  ഐക്യം രൂപപ്പെട്ടുക്കൊണ്ടിരിക്കുകയാണു്. ഇതു് നിവവിലുള്ള  കേരളാ രാഷ്‌ട്രീയ സമവാക്യങ്ങളെയെല്ലാം മാറ്റിയെഴുതുകതന്നെ ചെയ്യും എന്നുള്ളതില്‍ ഒരു് സംശയവും  വേണ്ട.  

      ഏതായാലും കേരളത്തിലെ ജിഹാദികളും,താലിബാന്റെ അനുകൂലികളും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സംഘപരിവാറിലേക്കു് വളരെയധികം അടുപ്പിച്ചുക്കൊണ്ടിരിക്കുകയാണു്. തീവ്രവാദത്തിനും തീവ്രവാദസംഘടനകള്‍ക്കും  എതിരായി പ്രതികരിക്കുന്നവരെല്ലാം സംഘികള്‍ ആണെങ്കില്‍ സംഘപരിവാര്‍ രാജ്യസ്‌നേഹികളുടെ ഒരു കൂട്ടം തന്നെയാണു് എന്നുള്ളതില്‍ ഒരു സംശയവും ഇല്ല.

    ഇന്നു ഞാന്‍ ഒറ്റയ്‌ക്കല്ല,കോടാനുകോടി സംഘികള്‍ എന്നോടൊപ്പം ഉണ്ട്. ഹിന്ദു ഐക്യവേദിയുടെ നേതാക്കളും ആര്‍എസ്എസും എനിക്കുള്ള പിന്തുണ എന്റെ വീട്ടില്‍ വന്നു എന്നെ അറിയിച്ചു . ഡല്‍ഹി ബിജെപി ഘടകം, യുപി യുവമോര്‍ച്ചാ ഉപാധ്യക്ഷന്‍ എന്നിവരും എന്നെ വിളിച്ചിരുന്നു്. സിനിമാ നടന്‍ കൃഷ്ണകുമാര്‍ സാര്‍ എന്നെ വന്നുകണ്ടു പിന്തുണ അറിയിച്ചു . ശശികല ടീച്ചര്‍ എന്നെ  ഫോണില്‍  വിളിച്ചു പിന്തുണ അറിയിച്ച്.ഹിന്ദു ഐക്യ വേദി നേതാവു ബാബു ചേട്ടനും ഫോണ്‍ വിളിച്ചു പിന്തുണ അറിയിച്ചു.  കൂടാതെ  ഇപ്പോഴും ബിജെപിയുടെയും ആര്‍എസ്എസിന്റേയും നേതാക്കന്മാര്‍ ഫോണ്‍ വിളിച്ചു  എന്നെ പിന്തുണ അറിയിച്ചുകൊണ്ടേയിരിക്കുന്നു .  ഇതുവരെ 15000 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നേരിട്ടു് എന്നെ പിന്തുണ അറിയിച്ചുകഴിഞ്ഞു.  

      ഏതായാലും എന്നെ സംഘപരിവാറിലെത്തിച്ച ഐഷാ സുല്‍ത്താനയ്‌ക്കും സുനിതാ ദേവദാസിനും നികേഷ് സാറിനും ഏഷ്യനെറ്റിനും ജിഹാദികള്‍ക്കും കേരളത്തിലെ  താലിബാന്‍ അനുകൂലികള്‍ക്കും എന്നെ വധിക്കുമെന്നു് പറഞ്ഞവര്‍ക്കും എന്നെ സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ച പതിനായിരങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആയിരമായിരം നന്ദിയുടെ കാവിപൂക്കള്‍ അര്‍പ്പിക്കുന്നു

 നന്ദി നമസ്‌ക്കാരം  

  എന്ന്

സംഘിണി ജിജി നിക്‌സന്‍  

 ജയ് ഹിന്ദ്

Tags: ആര്‍എസ്എസ്താലിബാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.