Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ബീച്ചില്‍ മാലിന്യം കുമിയുന്നു; വൃത്തിയാക്കല്‍ യന്ത്രം കാണാനില്ല

രണ്ട് കിലോമീറ്റര്‍ നീളം വരുന്ന ബീച്ചില്‍ മാലിന്യ നിക്ഷേപത്തിന്ആ വശ്യമായ ബിന്നുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. ഇതുകാരണം ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ബീച്ചില്‍ ചിതറി കിടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 04:43 pm IST
in Kollam
കഴിഞ്ഞ മെയ് മാസത്തില്‍ ക്ലീനിങ് മെഷിന്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ കൈയില്‍ നിന്നും മേയര്‍ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങിയപ്പോള്‍ (ഫയല്‍ ചിത്രം)

കഴിഞ്ഞ മെയ് മാസത്തില്‍ ക്ലീനിങ് മെഷിന്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ കൈയില്‍ നിന്നും മേയര്‍ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങിയപ്പോള്‍ (ഫയല്‍ ചിത്രം)

കൊല്ലം: കൊല്ലം ബീച്ച് മാലിന്യത്തില്‍ മുങ്ങുമ്പോഴും ശുചീകരണത്തിനായി കോര്‍പ്പറേഷന്‍ വാങ്ങിയ വൃത്തിയാക്കല്‍യന്ത്രം കാണാനില്ല.  സംസ്ഥാനത്തെ ആദ്യത്തെ ബീച്ച് ശുചീകരണ മെഷീനായാണ് ഇതിനെ  അന്നത്തെ ഉദ്ഘാടകയായ മന്ത്രി മേഴ്‌സികുട്ടിയമ്മയും ഏറ്റുവാങ്ങിയ മേയര്‍ പ്രസന്ന ഏണസ്സും പറഞ്ഞത്. 

വാങ്ങിയിട്ട്  മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുവരെയും മെഷീന്‍ ബീച്ചില്‍ എത്തിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ ബീച്ചില്‍ തിരക്കായി. ഇതോടെ ബീച്ചില്‍ മാലിന്യവും കുന്നുകൂടി. ഇവിടെ എത്തുന്നവര്‍ കച്ചവടകേന്ദ്രങ്ങളില്‍  നിന്നും വാങ്ങുന്ന സാധന അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കടല്‍ത്തീരത്ത് ഉപേക്ഷിക്കുകയാണ്.  

രണ്ട് കിലോമീറ്റര്‍ നീളം വരുന്ന ബീച്ചില്‍ മാലിന്യ നിക്ഷേപത്തിന്ആ വശ്യമായ ബിന്നുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. ഇതുകാരണം ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ബീച്ചില്‍ ചിതറി കിടക്കുകയാണ്. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവ് നായയുടെ ശല്യം വേറെയും. ബീച്ചും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ബോധവത്കരണ ബോര്‍ഡുകളും എവിടെയുമില്ല.  

സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനാണ് കൊല്ലം കോര്‍പ്പറേഷന്  ബീച്ച് ശുചീകരിക്കാനുള്ള മെഷീന്‍ വാങ്ങിനല്‍കിയത്. ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ ശുചിയാക്കുമെന്നായിരുന്നു അവകാശവാദം.

Tags: missingkollamബീച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.