Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ടോക്കിയോ പാരാലിമ്പിക്‌സ്: കൃഷ്ണ നാഗറിന് സ്വര്‍ണം; സുഹാസ് യതിരാജിന് വെള്ളി

ഏറെ ആവേശകരമായ ഫൈനലില്‍ ഹോങ്‌കോങ്ങിന്റെ ചു മാന്‍ കൈയെയാണ് കൃഷ്ണ നാഗര്‍ പൊന്നണിഞ്ഞത്. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്‌കോര്‍: 21-17, 16-21, 21-17. ഈയിനത്തിലെ ലോക രണ്ടാം നമ്പര്‍ താരമായ കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ അനാവശ്യ പിഴവുകള്‍ വരുത്തിയതോടെ ഹോങ്‌കോങ് താരം ഒപ്പമെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 10:42 pm IST
in Athletics

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിന്റെ അവസാന ദിനം ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. രണ്ട് മെഡലുകളും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന്. ബാഡ്മിന്റണ്‍ എസ്എച്ച് 6 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ സ്വര്‍ണം നേടിയപ്പോള്‍ എസ്എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് വെള്ളി സ്വന്തമാക്കി.  

ഏറെ ആവേശകരമായ ഫൈനലില്‍ ഹോങ്‌കോങ്ങിന്റെ ചു മാന്‍ കൈയെയാണ് കൃഷ്ണ നാഗര്‍ പൊന്നണിഞ്ഞത്. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്‌കോര്‍: 21-17, 16-21, 21-17. ഈയിനത്തിലെ ലോക രണ്ടാം നമ്പര്‍ താരമായ കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ അനാവശ്യ പിഴവുകള്‍ വരുത്തിയതോടെ ഹോങ്‌കോങ് താരം ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം 21-17 എന്ന സ്‌കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്സ് മെഡലാണിത്. ടോക്കിയോ പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും സ്വര്‍ണം നേടിയിരുന്നു.  

ജയ്‌പൂര്‍ സ്വദേശിയാണ് 22 കാരനായ കൃഷ്ണ നാഗര്‍. 2019ലെ ലോക പാരാ ചാമ്പ്യന്‍ഷിപ്പില്‍ എസ്എസ് 6 വിഭാഗത്തില്‍ പുരുഷ ഡബിള്‍സില്‍ വെള്ളിയും സംഗിള്‍സില്‍ വെങ്കലവും 2018 ജക്കാര്‍ത്ത ഏഷ്യന്‍ പാരാ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. സ്വര്‍ണം നേടിയ കൃഷ്ണ നാഗഗറിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ഇന്നലെ ആദ്യ മെഡലും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നായിരുന്നു. പുരുഷ ബാഡ്മിന്റണ്‍ എസ്എല്‍4 വിഭാഗത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ സുഹാസ് യതിരാജ് വെള്ളി നേടി രാജ്യത്തിന്റെ അഭിമാന താരമായത്. ഫൈനലില്‍ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സുഹാസ് തോറ്റത്. ആദ്യ ഗെയിം നേടിയ സുഹാസിനെ, അടുത്ത രണ്ടു ഗെയിം സ്വന്തമാക്കിയാണ് ഒന്നാം സീഡ് വീഴ്‌ത്തിയത്. സ്‌കോര്‍: 21-15, 17-21, 15-21. 2007 ബാച്ചില്‍പ്പെട്ട ഉത്തപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് കര്‍ണാടകയിലെ ഹസന്‍ സ്വദേശിയായ സുഹാസ് യതിരാജ്.

അതേസമയം മിക്സഡ് ഡബിള്‍സ് എസ്എല്‍ 3-എസ്എല്‍ 5 വിഭാഗത്തില്‍ വെങ്കലത്തിനായി മത്സരിച്ച ഇന്ത്യയുടെ പ്രമോദ് ഭഗത്-പാലക് കോലി സഖ്യം ജപ്പാന്റെ ഡൈസുകി ഫുജിഹര-അകികോ സുഗിനോ സഖ്യത്തോട് തോല്‍വി വഴങ്ങി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 23-21, 21-19. പുരുഷ സിംഗിള്‍സ് എസ്എല്‍ 4ലും ഇന്ത്യക്ക് മെഡല്‍ നഷ്ടമമായി. വെങ്കലമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ തരുണ്‍ ധില്ലന്‍ തോറ്റു. ഇന്തോനേഷ്യന്‍ താരം ഫ്രെഡിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍വി. സ്‌കോര്‍ 21-17, 21-11.

Tags: പാരാലിമ്പിക്സ്Silverടോക്യോ ഒളിമ്പിക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്; ഒരു പവന്‍ സ്വർണാഭരണം സ്വന്തമാക്കണമെങ്കിൽ 1,15,196 രൂപ നല്‍കണം

Kerala

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും റെക്കോർഡ്! പവന് 160 കൂടി 81040 രൂപയായി, ഗ്രാമിന് കൂടിയത് 20 രൂപ

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

Athletics

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

Kerala

സ്വര്‍ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇവേ ബില്‍ ബാധകമാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.