Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉച്ചവെയിലില്‍ കാറിലകപ്പെട്ട നായക്കുട്ടിക്ക് രക്ഷകയായി പതിനൊന്നുകാരി, സഹജീവി സ്‌നേഹത്തിന്റെ മാതൃകയായി ശിവദ

വടകര പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. ഭക്ഷണം വാങ്ങാനെത്തിയ ഉടമസ്ഥന്‍ കടയിലെ തിരക്ക് കാരണം മുക്കാല്‍ മണിക്കൂറോളം വെകിയതാണ് നായക്കുട്ടിയെ വലച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 10:54 am IST
in Kerala

വടകര: പൊരിവെയിലില്‍ കാറില്‍ അകപ്പെട്ട നായക്കുട്ടിക്ക് രക്ഷകയായി പതിനൊന്നുകാരി. ചീനം വീട് യുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി പുതുപ്പണം ഊളംപറമ്പത്ത് കണ്ണന്‍സിലെ അനീഷിന്റെയും ലിസിയുടെയും ഇളയമകള്‍ ശിവദയാണ് സഹജീവി സ്‌നേഹത്തിന്റെ മാതൃകയായത്. 

കഴിഞ്ഞ ദിവസം ഉച്ചക്ക് ശിവദ അമ്മക്കും സഹോദരി ശ്രീലക്ഷ്മിക്കുമൊപ്പം വടകര കേരള ക്വയര്‍ തിയേറ്റര്‍ റോഡിലെ സ്ഥാപനത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. നായക്കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടതോടെ അന്വേഷണമായി. സമീപത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ തളര്‍ന്ന നായക്കുട്ടിയെ കണ്ടതോടെ വ്യാപാരികളോടും യാത്രക്കാരോടും സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ പുറത്തെടുത്ത് വെള്ളവും ഭക്ഷണവും നല്‍കി പരിചരിച്ചു. വടകര പോലീസിന്റെ സഹായത്തോടെ  ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. ഭക്ഷണം വാങ്ങാനെത്തിയ ഉടമസ്ഥന്‍ കടയിലെ തിരക്ക് കാരണം മുക്കാല്‍ മണിക്കൂറോളം വെകിയതാണ് നായക്കുട്ടിയെ വലച്ചത്.  

കരിമ്പന പാലത്ത്  മാസങ്ങള്‍ക്ക് മുമ്പ് വാഹനമിടിച്ചു പരിക്കേറ്റ നായയെ ആശുപത്രിയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയതും ശിവദ ആയിരുന്നു. വലുതായാല്‍ മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് സംരക്ഷിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തകയാകാനാണ് ഈ മിടുക്കിയുടെ ആഗ്രഹം.

Tags: GirlവാഹനംdogVadakara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

News

പത്തനംതിട്ടയില്‍ 17 കാരി തൂങ്ങിമരിച്ചു, സുഹൃത്ത് ജാവേദ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.