Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പിന്നാലെ സിപിഎം നേതൃത്വം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കയ്യും കാലും തല്ലിയൊടിച്ചു; വിധിച്ച് പാര്‍ട്ടി കോടതി

സുമേഷ് ഓടിച്ചുവന്ന ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയില്‍ കരുതിയിരുന്ന മുളകുവെള്ളം ചീറ്റിച്ചശേഷം അക്രമം നടത്തുകയായിരുന്നു. ബൈക്കില്‍ നിന്നും താഴെവീണ തന്റെ കൈകാലുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചതായും സുമേഷ് പറഞ്ഞു. സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നേരത്തെ മുതല്‍ നിലനിന്നിരുന്ന വിഭാഗീയതയാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ആക്രമണം നേരിടാന്‍ കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 09:43 pm IST
in Kerala

തിരുവല്ല: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഏരിയ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ച് വീഴ്‌ത്തി കയ്യും കാലും തല്ലിയൊടിച്ചു. മുഖത്ത് മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം.നന്നൂര്‍ നൂഴവട്ടത്ത് സുമേഷി (42) നെയാണ് ആക്രമിച്ചത്. സിപിഎമ്മിലെ വിഭാഗീതയാണ് അക്രമത്തിന് പിന്നില്‍.എരുമേലി കണ്‍സ്യൂമര്‍ഫെഡിലെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ കണ്ണാട്ട് ഭാഗത്തുവെച്ചായിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ സുമേഷ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

സുമേഷ് ഓടിച്ചുവന്ന ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയില്‍ കരുതിയിരുന്ന മുളകുവെള്ളം ചീറ്റിച്ചശേഷം അക്രമം നടത്തുകയായിരുന്നു. ബൈക്കില്‍ നിന്നും താഴെവീണ തന്റെ കൈകാലുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചതായും സുമേഷ് പറഞ്ഞു. സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നേരത്തെ മുതല്‍ നിലനിന്നിരുന്ന വിഭാഗീയതയാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ആക്രമണം നേരിടാന്‍ കാരണമായത്. സുമേഷ് ഉള്‍പ്പെടെ 24 പേരെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചു  പുറത്താക്കിയിരുന്നു. ഏരിയ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന രാജീവിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചതിനായിരുന്നു തങ്ങളെ പുറത്താക്കിയതെന്ന് സുമേഷ് പറയുന്നു.

സുമേഷിന്റെ പിതാവ് എന്‍.എ.ശശിധരന്‍ പിള്ള പാര്‍ട്ടിയുടെ വള്ളംകുളം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. ഇദ്ദേഹത്തിനെതിരെ ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തിരുന്നു.ഇതൊഴിവാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.സുമേഷിന്റെ സഹോദരന്‍ സുകേശ്, സഹോദരി ശ്രീജ എന്നിവരെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയിരുന്നു. തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി.എന്നാല്‍ സംഭവുമായി ബന്ധമില്ലെന്നാണ് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രതികരണം.

Tags: cpmattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.