Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാത്തിരിപ്പ് തക്കതായ കാരണത്തിനായി; ആര്‍എസ്പിയുടെ ലക്ഷ്യം എല്‍ഡിഎഫിലേക്കുള്ള തിരിച്ചുപോക്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത സീറ്റിലാണ് ആര്‍എസ്പിപരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളുടെയും മുന്നണിയുടെ മണ്ഡലം കണ്‍വീനറുടെയും കാലുമാറ്റമാണ് ഇതിന് കാരണമായി ആര്‍എസ്പി കണ്ടെത്തിയത്. ഇക്കാര്യം കെപിസിസിക്ക് രേഖാമൂലം നല്കിയിട്ടും നടപടിയുണ്ടാകാത്തതും ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകാത്തതും ആര്‍എസ്പിയില്‍ രണ്ടഭിപ്രായത്തിന് വഴി വച്ചിട്ടുണ്ട്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Sep 1, 2021, 05:54 pm IST
in Kerala

കൊല്ലം: പുറമേയ്‌ക്ക് നിഷേധിക്കുകയാണെങ്കിലും കൃത്യമായ സമയത്ത് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള അണിയറ നീക്കത്തില്‍ ആര്‍എസ്പി. ഇടതുമുന്നണി വിട്ടശേഷം നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തകര്‍ച്ച മാത്രം നേരിട്ട സാഹചര്യത്തിലാണ് ഈ വീണ്ടുവിചാരം. ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് വിശേഷണമുള്ള ആര്‍എസ്പിക്ക് ചവറയില്‍ പോലും ഇപ്പോള്‍ ആധിപത്യമില്ലാത്തത് അണികള്‍ക്കിടയില്‍ ഭിന്നതയ്‌ക്ക് കാരണമായിട്ടുണ്ട്.  

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത സീറ്റിലാണ് ആര്‍എസ്പിപരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളുടെയും മുന്നണിയുടെ മണ്ഡലം കണ്‍വീനറുടെയും കാലുമാറ്റമാണ് ഇതിന് കാരണമായി ആര്‍എസ്പി കണ്ടെത്തിയത്. ഇക്കാര്യം കെപിസിസിക്ക് രേഖാമൂലം നല്കിയിട്ടും നടപടിയുണ്ടാകാത്തതും ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകാത്തതും ആര്‍എസ്പിയില്‍ രണ്ടഭിപ്രായത്തിന് വഴി വച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ പാര്‍ട്ടിയുടെ സ്വാധീനമേഖലകളില്‍ സിപിഎമ്മിന്റെ ആധിപത്യം രൂക്ഷമായതും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത നഷ്ടങ്ങള്‍ ഉണ്ടാകുന്നതും നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. കോണ്‍ഗ്രസിന്റെ ഉറപ്പില്‍ ഇനിയും ധൈര്യമായി യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കം പങ്കുവയ്‌ക്കുന്നത്. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ തമ്മിലടിയും സമീപകാലത്തെ വിവാദവും ആര്‍എസ്പിയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തക്കതായ കാരണം ലഭിക്കുന്ന മുറയ്‌ക്ക് മുന്നണി വിടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടിയെന്നാണ് സൂചന.  

പാര്‍ട്ടിയുടെ മുന്നണിമാറ്റം 2014 മാര്‍ച്ചില്‍ എല്‍ഡിഎഫിനെ ഉലച്ചെങ്കിലും വളരെ വേഗത്തില്‍ ആര്‍എസ്പിയെ ജില്ലയിലും ബൂത്തുതലത്തിലും അതിശക്തരാക്കാന്‍ ഇടതുമുന്നണിക്ക്, വിശേഷിച്ച് സിപിഎമ്മിന് സാധിച്ചതായാണ് കണക്കാക്കുന്നത്. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത് ഇടതുമുന്നണിയില്‍ നിന്നപ്പോഴാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കമ്മിറ്റികളില്‍ തുറന്നടിക്കുന്ന സ്ഥിതിയിലെത്തി. ഇത്തരം ഒരു അവസ്ഥയില്‍ നേതൃത്വം മാറിചിന്തിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

പാര്‍ട്ടി മുന്നണി മാറണമെന്ന് ഷിബുവിനും എ.എ. അസീസിനും അര്‍ദ്ധമനസോടെ അഭിപ്രായമുണ്ടെങ്കിലും എന്‍.കെ.പ്രേമചന്ദ്രന്റെ ശക്തമായ എതിര്‍പ്പാണ് മുന്നിലെ തടസ്സം. പാര്‍ട്ടിയുടെ മുന്നണിമാറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് വേണ്ടി പ്രചരണരംഗത്ത് മുഴുവന്‍സമയവും പ്രേമചന്ദ്രന്‍ ചിലവിട്ടതും ഇക്കാരണത്താലാണ്.

Tags: എല്‍ഡിഎഫ്‌cpimRSP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.