തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടരും. പൊതുഗതാഗതത്തിന് നിയന്ത്രണമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍വീസ് നടത്തുന്ന ബസുകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റില്‍ ലഭ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: