Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പേ പരാജയപ്പെട്ട് കേരളാ മോഡല്‍; യുപിയിലെ പ്രതിരോധ മാതൃക വിജയത്തിലേക്ക്

യുപിയിലെ ഒരാഴ്ചയിലെ ശരാശരി രോഗികളുടെ എണ്ണം 19 ആണ്. നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ പതിനഞ്ചു ലക്ഷത്തിലധികവും. എന്നാല്‍ കേരളത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി രോഗികളുടെ എണ്ണം 25,000ത്തില്‍ അധികമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 01:47 pm IST
in Kerala

ന്യൂദല്‍ഹി: പിആര്‍ വര്‍ക്കുകള്‍ അവസാനിച്ചതോടെ കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞപ്പോള്‍ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തില്‍ ഏറെ പഴികേട്ട യുപി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച കൊവിഡ് പ്രതിരോധ നടപടികള്‍ കാഴ്ച വെയ്‌ക്കുന്നു. രാജ്യത്തെ കൊവിഡ് കേസുകളുടെ മൂന്നില്‍ രണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 24 കോടി ജനങ്ങളുള്ള യുപിയില്‍ വെറും 16 കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ബീഹാറില്‍ ഇരുപത്തൊന്നും ദല്‍ഹിയില്‍ അറുപത്തഞ്ചും പുതിയ കേസുകള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തിലെ കണക്ക് 32,801 ആണ്. കേരളത്തില്‍ നിലവില്‍ 1.8 ലക്ഷം രോഗികളാണുള്ളത്.

യുപിയിലെ ഒരാഴ്ചയിലെ ശരാശരി രോഗികളുടെ എണ്ണം 19 ആണ്. നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ പതിനഞ്ചു ലക്ഷത്തിലധികവും. എന്നാല്‍ കേരളത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി രോഗികളുടെ എണ്ണം 25,000ത്തില്‍ അധികമാണ്.

യുപിയിലെ 59 ജില്ലകളിലും പുതിയ കൊവിഡ് കേസുകളില്ല. എന്നിട്ടും ആര്‍ടിപിസിആര്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു. 16 ജില്ലകളില്‍ നിന്നായി 22 പുതിയ കേസുകള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 28 പേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്താകെ 354 പേര്‍ മാത്രമാണ് നിലവില്‍ യുപിയില്‍ രോഗബാധിതര്‍. പ്രതിദിനം രണ്ടുലക്ഷത്തിലധികം പരിശോധനയാണ് യുപിയില്‍ നടക്കുന്നത്. അതില്‍ തന്നെ 70ശതമാനവും ആര്‍ടിപിസിആര്‍. കേരളത്തില്‍ നടക്കുന്ന പരിശോധനകളില്‍ 30-35 ശതമാനം മാത്രമാണ് ആര്‍ടിപിസിആര്‍.

വാക്സിനേഷന്‍ പ്രക്രിയയിലും യുപിയാണ് മുന്നില്‍. വെള്ളിയാഴ്ച ഒരുകോടി വാക്സിനുകള്‍ രാജ്യത്ത് നല്‍കി റിക്കോര്‍ഡിട്ടപ്പോള്‍ യുപിയില്‍ മാത്രം 28.62 ലക്ഷം വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. കര്‍ണ്ണാടകയില്‍ 10.80 ലക്ഷം വാക്സിനുകളും മഹാരാഷ്‌ട്രയില്‍ 9.84 ലക്ഷം വാക്സിനുകളുമാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. കേരളത്തില്‍ പരമാവധി അഞ്ചുലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നടത്താനുള്ള ശേഷിയേ ഉള്ളൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നത്. യുപിയില്‍ രണ്ട് മരണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞ ദിവസം കേരളത്തിലെ കൊവിഡ് മരണങ്ങള്‍ 215 ആണ്. കൊവിഡിന്റെ അതിരൂക്ഷ വ്യാപനം തടയാനാവാതെ കേരളം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്കും രാത്രി കര്‍ഫ്യൂവിലേക്കും പോകുമ്പോള്‍ യുപിയും ദല്‍ഹിയും അടക്കമുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ സപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കുകയാണ്.

Tags: കേരള സര്‍ക്കാര്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.