Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ അതിക്രമം: തൃണമൂലിന് തിരിച്ചടി; സംഭവത്തില്‍ ഏഴ് കേസുകള്‍ കൂടി എടുത്ത് സിബിഐ; രണ്ട് പേരെ അറസ്റ്റ് ചെയ്തു

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിക്കാര്‍ക്ക് നേരെ അഴിച്ചുവിട്ട രാഷ്‌ട്രീയ അതിക്രമത്തില്‍ സിബി ഐ ഏഴ് കേസുകള്‍ കൂടി എടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 06:38 pm IST
in India

കൊല്‍ക്കൊത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിക്കാര്‍ക്ക് നേരെ അഴിച്ചുവിട്ട രാഷ്‌ട്രീയ അതിക്രമത്തില്‍ സിബി ഐ ഏഴ് കേസുകള്‍ കൂടി എടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഇതോടെ ഈ സംഭവത്തില്‍ ആകെ എടുത്ത കേസുകളുടെ എണ്ണം 28 ആയി. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബി ഐ ഈ കേസില്‍ അന്വേഷണം നടത്തിവരികയാണ്.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ സിബി ഐ അറസ്റ്റ് ചെയ്തു. കൊലപാതകം, വധശ്രമം, ആയുധ നിയമം, അതിക്രമിച്ച് കയറല്‍, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ ഒരൂ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സിബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം തൃണമൂലിന് അനുകൂലമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ബംഗാളില്‍ വോട്ടെണ്ണല്‍ ദിവസം പലയിടത്തും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയത്. ജൂണ്‍ 10ന് വെസ്റ്റ്ബംഗാള്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് 3,243 പരാതികളാണ് ലഭിച്ചത്. കൊള്ള, ഭീഷണി, ആക്രമണം, ലൈംഗികാതിക്രമം, തടഞ്ഞ് വെച്ച് മോചനദ്രവ്യം ആവശ്യപ്പെടല്‍, ഭൂമി പിടിച്ചെടുക്കല്‍, നിര്‍ബന്ധപൂര്‍വ്വം ബിസിനസ് അടച്ചുപൂട്ടിക്കല്‍ എന്നിങ്ങനെ വിവിധ തരം അക്രമങ്ങളാണ് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അഴിച്ചുവിട്ടത്. കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന പരാതിയുമായി രണ്ട് സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.  

ആറ് വയസ്സുകാരനായ പേരമകന്റെ മുന്‍പില്‍ വെച്ചാണ് 60 വയസ്സുകാരിയായ തന്നെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്തതെന്ന് ഒരു സ്ത്രീ ആരോപിക്കുന്നു. ഏകദേശം 200 തൃണമൂല്‍ ഗുണ്ടകള്‍ തന്റെ വീട് വളഞ്ഞിരുന്നതായും സ്ത്രീ ആരോപിക്കുന്നു. സ്‌കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ തന്നെ ക്രൂരമായി തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് മറ്റൊരു 17കാരിയും ആരോപിക്കുന്നു. ബിജെപിയെ പിന്തുണച്ചതിന് നിന്നെ ഒരു പാഠം പഠിപ്പിക്കും എന്ന് അക്രമികള്‍ പറഞ്ഞതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇവരുടെ ബിജെപി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇത് സംബന്ധിച്ച് നാലാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബംഗാള്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് കേസില്‍ വാദംകേട്ട സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: violenceതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിCBIWest Bengal violenceതൃണമൂല്‍ ഗുണ്ടായിസംകൊല്‍ക്കൊത്ത ഹൈക്കോടതിബംഗാള്‍ അക്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

പുതിയ വാര്‍ത്തകള്‍

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.