Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃപ്പൂണിത്തുറയില്‍ തെരുവ് നായശല്യം രൂക്ഷമാകുന്നു

കണ്ണംകുളങ്ങരയില്‍ കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തില്‍ നായയും ചത്തു. രാത്രികാലങ്ങളില്‍ നിരത്ത് ശൂന്യമാകുമ്പോള്‍ തെരുവുനായ്‌ക്കള്‍ കൂട്ടത്തോടെ റോഡിനു മധ്യഭാഗത്താണ് കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 11:01 am IST
in Ernakulam

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഏരൂര്‍ ആസാദ് കിഴക്കേകോട്ട മിനി സിവില്‍ സ്റ്റേഷന്‍ പുതിയകാവ് കണ്ണന്‍കുളങ്ങര സംസ്‌കൃത കോളേജ് എന്നീ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായകളുടെ കേന്ദ്രം. ഇവ തെരുവില്‍ കടിപിടി കൂടി യാത്രികരെ ആക്രമിക്കാനും ഒരുങ്ങുകയാണ്. ഇതോടെ വാഹനപകടങ്ങളും പതിവായി. 

കണ്ണന്‍കുളങ്ങരയില്‍ മാസങ്ങള്‍ക്കു മുമ്പ് യാത്രക്കാരനെ തെരുവുനായ ആക്രമിച്ചു. മാലിന്യം തേടിയെത്തുന്ന തെരുവുനായകളാണ് റോഡുകളില്‍ അപകടം വിതയ്‌ക്കുന്നത്. കണ്ണംകുളങ്ങരയില്‍ കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തില്‍ നായയും ചത്തു. രാത്രികാലങ്ങളില്‍ നിരത്ത് ശൂന്യമാകുമ്പോള്‍ തെരുവുനായ്‌ക്കള്‍ കൂട്ടത്തോടെ റോഡിനു മധ്യഭാഗത്താണ് കിടക്കുന്നത്. പലയിടത്തും തെരുവു വിളക്കുകള്‍ കത്താത്തതിനാല്‍ അടുത്തെത്തുന്നതുവരെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇവയെ കാണാനാകില്ല.

ഗാര്‍ഹിക മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്ന നായകള്‍ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചിഴയ്‌ക്കുന്നതും പതിവ് കാഴ്ചയാണ്. എതിര്‍ക്കാനോ അവ മാറ്റാനോ ധൈര്യപ്പെട്ടാല്‍ യാത്രക്കാരെ ആക്രമിക്കാനും തുനിയും. നായകളെ നിയന്ത്രിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും തെരുവിലലയുന്ന നായകളെ സംരക്ഷിക്കാന്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ തുറക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തൃപ്പൂണിത്തുറ നഗരസഭ പ്രതിപക്ഷനേതാവ് പി.കെ. പീതാംബരന്‍ പറഞ്ഞു.  

Tags: എറണാകുളംdogTripunithura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Thiruvananthapuram

പോത്തന്‍കോട് വയോധികന് തെരുവ് നായയുടെ കടിയേറ്റു

Kerala

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Kerala

റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുള്‍ നായയെ ഉടമയ്‌ക്ക് കൈമാറി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.