Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഎഫ്‌സി കപ്പ്: തുടര്‍ച്ചയായി രണ്ടാം ജയം എടികെ നോക്കൗട്ടിനരികില്‍

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ എടികെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മാലിദീപിലെ മാസിയ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ മത്സരത്തില്‍ അവര്‍ ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചിരുന്നു. മാസിയ ക്ലബ്ബിനെതിരെ ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന എടികെ മോഹന്‍ ബഗാന്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചത്. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഇബ്രാഹിം ഐഷാം മാസിയയെ മുന്നിലെത്തിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 22, 2021, 11:00 pm IST
in Football

മാലി: തുടര്‍ച്ചയായി രണ്ടാം വിജയം നേടിയ എടികെ മോഹന്‍ ബഗാന്‍ എഎഫ്‌സി കപ്പിന്റെ നോക്കൗട്ടിനരികില്‍. ഗ്രൂപ്പ് ഡിയില്‍ നാളെ  ബസുന്ധര കിങ്ങ്‌സിനെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ എടികെ മോഹന്‍ ബഗാന് നോക്കൗട്ടില്‍ കടക്കാം.  

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ എടികെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മാലിദീപിലെ മാസിയ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ മത്സരത്തില്‍ അവര്‍ ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചിരുന്നു.  മാസിയ ക്ലബ്ബിനെതിരെ ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന എടികെ മോഹന്‍ ബഗാന്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചത്. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഇബ്രാഹിം ഐഷാം മാസിയയെ മുന്നിലെത്തിച്ചു.  

രണ്ടാം പകുതിയില്‍ മോഹന്‍ ബഗാന്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കി. 48-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോ, 63-ാം മിനിറ്റില്‍ റോയ് കൃഷ്ണ, 77-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്. നാളെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ബസുന്ധര കിങ്ങ്‌സിനെ നേരിടും. വൈകിട്ട്് 4.30 നാണ് കിക്കോഫ്.  കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ബെംഗളൂരു എഫ്‌സി ബസുന്ധര കിങ്ങ്‌സുമായി ഗോള്‍ രഹിത സമനില പിടിച്ചു. ഇതോടെ ബെംഗളൂരു എഫ് സി പുറത്തായി.

Tags: റോഎഎഫ്‌സി കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

India

റോ മേധാവിയായി രവി സിന്‍ഹ ഐപിഎസ്; നിയമനം രണ്ടുവര്‍ഷത്തേയ്‌ക്ക്

ബിജെപി എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ മഹേഷ് ജെത് മലാനി (ഇടത്ത്)
India

ചെങ്കോലിനെ നെഹ്രുവിന് ആരോ കൊടുത്ത ഊന്നുവടിയെന്ന് എഴുതി ആനന്ദഭവനില്‍ വെച്ചത് സോണിയാഗാന്ധി അധ്യക്ഷയായ ട്രസ്റ്റ്

India

ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പേരില്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ വീഴ്‌ത്താന്‍ 100 ഇടങ്ങളില്‍ ഹനുമാന്‍ പൂജ

Football

എ എഫ് സി അണ്ടര്‍ 17 വനിത ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ട്: വെളളിയാഴ്ചത്തെ മത്സരം ഇന്ത്യക്ക് നിര്‍ണായകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.