Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം ജില്ലയില്‍ അഞ്ചു ദിവസത്തെ കൊവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രചാരണം ആരംഭിച്ചു; ഡിജിറ്റല്‍ വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളം, എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ മാസം 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ ഡിജിറ്റല്‍ വാന്‍ പ്രചരണം നടത്തും. കോവിഡ് വാക്‌സിനേഷനെ കുറിച്ചും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചുമുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ വീഡിയോ ദൃശ്യങ്ങള്‍ ഇതിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 04:45 pm IST
in Kerala

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍, കോവിഡ് പ്രതിരോധ ബോധവത്ക്കരണ യഞ്ജത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ അഞ്ചു ദിവസത്തെ ഡിജിറ്റല്‍ വാന്‍ ബോധവത്ക്കരണ പ്രചാരണം ആരംഭിച്ചു. പ്രചരണത്തിന്റെ ഫ്‌ളാഗ് ഓഫ് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് എറണാകുളം പ്രസ്സ് ക്ലബ്ബിന് മുന്നില്‍ നിര്‍വഹിച്ചു.

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളം, എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ മാസം 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍  എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ ഡിജിറ്റല്‍ വാന്‍ പ്രചരണം നടത്തും. കോവിഡ് വാക്‌സിനേഷനെ കുറിച്ചും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചുമുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ വീഡിയോ ദൃശ്യങ്ങള്‍ ഇതിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

റീജിയണല്‍ ഔട്ട്‌റീച്ച് ബ്യൂറോ (കേരളലക്ഷദ്വീപ്) കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ വിധത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ബോധവത്ക്കരണ യജത്തിന്റെ ഭാഗമായുള്ള ആദ്യ പരിപാടിയാണിത്. വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ കണ്ടു വരുന്ന മലപ്പുറം പോലുള്ള മറ്റു ജില്ലകളിലും ഈ വിധത്തിലുള്ള ഡിജിറ്റല്‍ വാന്‍ ബോധവത്ക്കരണം സംഘടിപ്പിക്കും.

Tags: വി മുരളീധരന്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.