കോഴിക്കോട്: സമീപ ഭാവിയില്‍ കേരളം കാശ്മീര്‍ ആകും എന്നായിരുന്നു ഏതാനും വര്‍ഷം മുന്‍പു വരെ പറഞ്ഞിരുന്നത്. തീവ്രവാദികളുടേയും ഭീകരവാദികളുടേയും കൈകളില്‍ കേരളം അകപ്പെടും എന്നായിരുന്നു കാരണം. എല്ലാത്തരം തീവ്രവാദത്തിന്റേയും കളിത്തൊട്ടിലായി കേരളം മാറുന്ന പശ്ചാത്തലത്തിലാണ് അത്തരം ആശങ്ക പങ്കുവെച്ചത്. പക്ഷേ ഇന്ന കാശ്മീര്‍ മാറി. അവിടെനിന്നും തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയുടെ അന്തിമ ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
എന്നാല്‍ കേരളത്തില്‍ തീവ്രവാദികളുടേയും ഭീകരവാദികളുടേയും സാന്നിധ്യവും പ്രവര്‍ത്തനവും കൂടിവരുകയാണ്. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരക്കാരുടെ തോളില്‍ കയ്യിടുന്ന സമീപനം കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൈവിടുകയാണ്. പുകയുന്ന അഗ്നിപര്‍വ്വത്തിന്റെ മുകളിലാണ് മലയാളികള്‍. ഇങ്ങനെ പോയാല്‍ അഫ്ഗാനിസ്ഥാന് ഇവിടെ ആവര്‍ത്തിക്കും എന്ന് ആളുകള്‍ പറഞ്ഞു തുടങ്ങി.
അഫ്ഗാന് ജനസംഖ്യ – 3.17 കോടി.കേരളത്തിലെ ജനസംഖ്യ – 3.60 കോടി. താലിബാന് തീവ്രവാദികള്‍ – 2 ലക്ഷം.കേരളത്തിലെ എസ് ഡി പി ഐ അംഗങ്ങള്‍ – 3 ലക്ഷത്തിനു മുകളില്‍.കേരളം സേഫ് സോണില്‍ ആണെന്ന് കരുതുന്നവര്‍ ഇകണക്കുകള് കാണമെന്നും അവസരം കിട്ടാത്തതിന്റെ കുറവ് മാത്രമേ ഇവിടെ ഉള്ള താലിബാനികള്ക്കൊള്ളൂ.. എന്നുമുള്ള പ്രചാരണത്തെ വ്യാജമെന്നു പറഞ്ഞ് തള്ളാനാവില്ല.
കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍ കേരള തീരത്തു നിന്ന് പിടിച്ചെടുത്ത തോക്കുകള്‍, സ്ഫോടക വസ്തുക്കള്‍, ക്വാറിയുടെയും, പടക്കം നിര്‍മ്മാണത്തിന്റെയും മറവില്‍ ഒരു പ്രത്യേക വിഭാഗം കൈവശപ്പെടുത്തിയ വെടിമരുന്നുകളും ഡിറ്റണെറ്ററുകളും, തൊട്ടടുത്ത ദിവസങ്ങളില്‍ കേരത്തില്‍ നിന്നും പിടികൂടിയ ഭീകര ബന്ധമുള്ളവര്‍, സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്,
സോഷ്യല്‍ മീഡിയ വഴി താലിബാനു പിന്തുണ അറിയിക്കുന്ന കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തിലെ ഒരു വലിയ ശതമാനം ആളുകള്‍, അവര്‍ എന്തു ചെയ്താലും പിന്തുണക്കുന്ന ഭരണകൂടം……
ഓരോന്നു ചെയ്യുമ്പോഴും ഓരോ പേരുകള്‍ എന്നതിനപ്പുറം ആത്യന്തികമായി ഭീകരവാദത്തിന് ഒരു മുഖമേ ഉള്ളു.ഇസ്ലാമിക ഭീകരവാദം.
അഫ്ഗാനിസ്ഥാനില്‍ കൊമേഡിയന്റ തല വെട്ടുമ്പോള്‍ അവര്‍ താലിബാന്.
ജോസഫ് മാഷിന്റെ കൈ വെട്ടുമ്പോള്‍ അവര്‍ പോപ്പുലര്‍ ഫ്രണ്ട് .
അഭിമന്യുവിനെ കൊല്ലമ്പോള്‍ അവര്‍ എസ് ഡി പി ഐ .
കാശ്മീരില്‍ സാധാരണക്കാരെ കൊല്ലുമ്പോള്‍ അവര്‍ ലക്ഷര്‍- ഇ- തോയിബ .
ഇന്ത്യന്‍ വിമാനം റാഞ്ചി കാഠ്മണ്ഠുവില്‍ കൊണ്ടുപോയി വിലപേശുമ്പോള്‍ അവര്‍ ജയ്ഷെ മുഹമ്മദ്.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുമ്പോള്‍ അവര്‍ അല്‍ – ക്വയിദ.
മ്യാന്മറില് ബുദ്ധസന്യാസികളെ ആക്രമിക്കുമ്പോള്‍ അവര്‍ രോഹിങ്ക്യന്‍സ്.
സിറിയയില്‍ കൂട്ടക്കുരുതി നടത്തുമ്പോള്‍ അവര്‍ ഐ എസ്.
നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ അവര്‍ ബോക്കാ ഹറാം
മതേതരത്വത്തിന്റെ മറവില്‍ അവര്‍ കേരളത്തിലും പിടിമുറുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: