Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷീരോത്പാദനം, ഗോ ആധാരിത ഉത്പന്നങ്ങള്‍, ജൈവ കൃഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യം; വിഎച്ച്പിയുടെ ഗോരഥ യാത്ര ഉദ്ഘാടനം നാളെ

ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും എത്തിചേര്‍ന്ന് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തുകയാണ് രഥയാത്രയുടെ ലക്ഷ്യം. വീഡിയോ പ്രദര്‍ശനം, ലഘുലേഖ വിതരണം, സെമിനാറുകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ക്ഷീരോത്പാദനം, ഗോ ആധാരിത ഉത്പന്നങ്ങള്‍, ജൈവ കൃഷി, ജൈവവളം തുടങ്ങി ഗ്രാമീണ കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിനും വിഷരഹിത ഭക്ഷ്യ ലഭ്യതയ്‌ക്കും വേണ്ട എല്ലാ വിഷയങ്ങളിലും വിദഗ്ധര്‍ യാത്രയിലുടനീളം ക്ലാസുകള്‍ സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 07:47 pm IST
in Kerala

കൊച്ചി: സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിഎച്ച്പി സംഘടിപ്പിക്കുന്ന ഗോരഥയാത്ര നാളെ ആരംഭിക്കും. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന യോഗത്തില്‍ വിഎച്ച്പി അന്താരാഷ്ട സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേ ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനാകും. ഗോ രഥ യാത്രയുടെ വിശദ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ അവതരിപ്പിക്കും. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി അബിനു സുരേഷ്, ഗോ സേവ-ഗോരക്ഷ സംസ്ഥാന പ്രമുഖ് എ.സി. ചെന്താമരാക്ഷന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും എത്തിചേര്‍ന്ന് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തുകയാണ് രഥയാത്രയുടെ ലക്ഷ്യം. വീഡിയോ പ്രദര്‍ശനം, ലഘുലേഖ വിതരണം, സെമിനാറുകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ക്ഷീരോത്പാദനം, ഗോ ആധാരിത ഉത്പന്നങ്ങള്‍, ജൈവ കൃഷി, ജൈവവളം തുടങ്ങി ഗ്രാമീണ കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിനും വിഷരഹിത ഭക്ഷ്യ ലഭ്യതയ്‌ക്കും വേണ്ട എല്ലാ വിഷയങ്ങളിലും വിദഗ്ധര്‍ യാത്രയിലുടനീളം ക്ലാസുകള്‍ സംഘടിപ്പിക്കും. ക്ഷീരോത്പാദന രംഗത്ത് മികവ് തെളിയിച്ച 30 കര്‍ഷകരെ ഉദ്ഘാടന സഭയില്‍ ആദരിക്കും. ചടങ്ങുകള്‍ക്ക് മുന്നോടിയായി 10ന് ഗോപൂജയും ഉണ്ടാവുമെന്നും സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന്‍ അറിയിച്ചു.

Tags: വിഎച്ച്പിcowCattle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മറയൂരില്‍ പശുവിനെ പുലി കൊന്നു, കുട്ടികളുടെയും കന്നുകാലികളുടെയും സുരക്ഷയില്‍ നാട്ടുകാര്‍ ആശങ്കയില്‍

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പാലക്കാട് തൊഴുത്തിലെ തൂണ്‍ ശരീരത്തില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.