Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ താലിബാന്‍: കമ്യൂണിസ്റ്റുകള്‍ക്ക് പ്രതികരണമില്ല

അഫ്ഗാനില്‍ ഇസ്ലാമിക ഭരണ സംവിധാനത്തെ ഇസ്ലാമിക ഭീകരരായ താലിബാനാണ് ആക്രമിച്ച് കൈയേറിയിരിക്കുന്നത്. ഭരണകൂടത്തിനൊപ്പമാണ് നില്‍ക്കേണ്ടത് എങ്കിലും അക്രമികളുടെ മതവും അവരുടെ രാഷ്‌ട്രീയ നിയന്ത്രണ സ്വാധീനവും എന്തെങ്കിലും നിലപാട് പറയാന്‍ അവരെ വിലക്കുകയാണ്. അഫ്ഗാന്‍ ഭരണകൂടം അമേരിക്കയുമായി ചേര്‍ന്ന് സ്വന്തം ജനതയെ വേട്ടയാടുന്നുവെന്ന മുന്‍കാല വാദം ഇപ്പോള്‍ ആവര്‍ത്തിക്കാനും കഴിയുന്നില്ല

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 15, 2021, 05:09 pm IST
in World

കോഴിക്കോട്: ഇരകള്‍ക്കൊപ്പം എന്ന് വാദിച്ച് പ്രത്യേകതരം രാഷ്‌ട്രീയക്കളി നടത്തുന്നവര്‍ക്ക്  അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളില്‍ നിലപാടു പറയാനാവാത്ത സ്ഥിതി. ഇക്കൂട്ടരില്‍ കമ്യൂണിസ്റ്റുകളാണ് ഏറെ കഷ്ടത്തില്‍.  

അഫ്ഗാനില്‍ ഇസ്ലാമിക ഭരണ സംവിധാനത്തെ ഇസ്ലാമിക ഭീകരരായ താലിബാനാണ് ആക്രമിച്ച് കൈയേറിയിരിക്കുന്നത്. ഭരണകൂടത്തിനൊപ്പമാണ് നില്‍ക്കേണ്ടത് എങ്കിലും അക്രമികളുടെ മതവും അവരുടെ രാഷ്‌ട്രീയ നിയന്ത്രണ സ്വാധീനവും എന്തെങ്കിലും നിലപാട് പറയാന്‍ അവരെ വിലക്കുകയാണ്. അഫ്ഗാന്‍ ഭരണകൂടം അമേരിക്കയുമായി ചേര്‍ന്ന് സ്വന്തം ജനതയെ വേട്ടയാടുന്നുവെന്ന മുന്‍കാല വാദം ഇപ്പോള്‍ ആവര്‍ത്തിക്കാനും കഴിയുന്നില്ല.

ഇസ്രയേല്‍, സ്വന്തം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പാലസ്തീന്‍ ആക്രമണത്തെ ചെറുത്തപ്പോള്‍ ഇക്കൂട്ടര്‍ ഇസ്രയേലിനെതിരേ നിലപാടെടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തത് ഇസ്ലാമിക സമൂഹത്തിന്റെ പിന്തുണയ്‌ക്കായിരുന്നു. പക്ഷേ, ഇപ്പോള്‍ അതേ ഇസ്ലാമിക സമൂഹത്തെയും ഭരണകൂടത്തെയും ആക്രമിക്കുന്നത് ഇസ്ലാമിക ഭീകരര്‍ ആയതിനാല്‍ ഇക്കൂട്ടര്‍ക്ക് പ്രതികരിക്കാനാവുന്നില്ല.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ സഹായിക്കാന്‍ ഇടപെടണമെന്ന ആ രാജ്യത്തിന്റെ ആവശ്യത്തില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കമ്യൂണിസ്റ്റുകള്‍. ഏത് രാജ്യാന്തര വിഷയത്തിലും ആദ്യം അഭിപ്രായം പറയുന്ന അവര്‍ക്കു മാത്രമല്ല, കോണ്‍ഗ്രസിനും സാധിക്കുന്നില്ല. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ എടുത്തു ചാടി, സൈനിക സഹായം ചെയ്ത പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുഭവവും ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും പ്രതികരിക്കാനില്ല. പക്ഷേ, ഇസ്ലാമിക ഭരണകൂടത്തിനെതിരേ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ആക്രമണമെന്നതിനാലാണ് കമ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസിനും മറ്റ് കക്ഷികള്‍ക്കും മിണ്ടാനാവാത്തത് എന്നതാണ് വാസ്തവം. മാധ്യമങ്ങളും ഇക്കാര്യത്തില്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്.

Tags: താലിബാന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഅഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

ചൈനീസ് വിദേശകാര്യമന്ത്രിയെ കാണാനില്ല; പാര്‍ട്ടി മരിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്ന് ചൈനീസ് പ്രസിഡന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.