Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാരഫലം- ആഗസ്റ്റ് 15 മുതല്‍ 21 വരെ

സമാന ചിന്താഗതിയുള്ളവരുമായി പരിചയപ്പെടുവാന്‍ അവസരം വന്നുചേരും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കും.

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Aug 15, 2021, 05:00 am IST
in Samskriti

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സമാന ചിന്താഗതിയുള്ളവരുമായി പരിചയപ്പെടുവാന്‍ അവസരം വന്നുചേരും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പരീക്ഷണ, നിരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല അവസരങ്ങള്‍ വന്നുചേരും. മാതാപിതാക്കളില്‍നിന്ന് അനുമോദനങ്ങള്‍ വന്നുചേരും. കാര്‍ഷിക മേഖലകള്‍ വിപുലമാക്കുവാന്‍ അവസരമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

കര്‍മമേഖലയിലെ അവസ്ഥ മനസ്സിലാക്കി ലളിതമായ ജീവിതശൈലി തുടരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അന്ധവിശ്വാസം ഒഴിവാക്കുക. വേണ്ടപ്പെട്ടവര്‍ക്ക് ഉപകാരം ചെയ്യാന്‍ അവസരം ഉണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സാഹചര്യങ്ങളാല്‍ ദുഃശീലങ്ങള്‍ ഒഴിവാക്കി സദ്ശീലങ്ങള്‍ സ്വീകരിക്കും. പിന്തള്ളപ്പെടുന്ന അവസ്ഥാ വിശേഷങ്ങളെ തരണം ചെയ്യും. ഗുണനിലവാരം വര്‍ധിപ്പിക്കുവാന്‍ വ്യവസായം നവീകരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വിട്ടുവീഴ്ചാ മനോഭാവത്താല്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ നിന്നു വിട്ടു  ജോലി ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും. വസ്തുതര്‍ക്കം രമ്യമായി പരിഹരിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സങ്കീര്‍ണമായ വിഷയങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവ് സര്‍വ്വ വിജയത്തിനു വഴിയൊരുക്കും. സുഹൃത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷം തോന്നും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം ആര്‍ജിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിക്കും. അഭിപ്രായ സമന്വയ ചര്‍ച്ചകള്‍ അന്തിമമായി വിജയം കൈവരിക്കും. ദമ്പതികള്‍ക്ക് ഐക്യതയോടുകൂടി ജീവിതം നയിക്കുവാന്‍ സാധിക്കും. ക്രിയാത്മക നടപടികളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഏറ്റെടുത്ത ദൗത്യം തൃപ്തിയാകും വിധത്തില്‍  പൂര്‍ത്തീകരിക്കുവാനിടവരും. കര്‍മ്മമണ്ഡലങ്ങളില്‍ സര്‍വ്വാത്മനാ സഹകരിക്കുന്നതിനാല്‍ സമാധാനവും സന്തോഷവും കൈവരും. കാര്‍ഷികമേഖലയില്‍ ആദായം വര്‍ധിക്കും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

മക്കള്‍ക്ക് ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.  

പുതിയ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യും. പരീക്ഷയില്‍ തൃപ്തിയായ വിജയം കൈവരിക്കാനിടയുണ്ട്. ഗൃഹനിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

സത്യസന്ധവും നീതിയുക്തവുമായ സമീപനത്തില്‍ വിമര്‍ശനങ്ങളെ അതിജീവിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റത്തിനു യോഗം കാണുന്നു. പൂര്‍വികസ്വത്ത് രേഖാപരമായി ലഭിക്കുവാന്‍ നിയമസഹായം തേടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാന്‍ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. സ്വന്തം കഴിവും, വിജ്ഞാനവും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുവാനവസരം വന്നുചേരും. ഉദരസംബന്ധമായ രോഗപീഡ വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സാമ്പത്തിക പുരോഗതിയുണ്ടാകും. അവഗണിക്കപ്പെടുന്ന അവസ്ഥ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതില്‍ ആശ്വാസം തോന്നും. ഈശ്വരപ്രാര്‍ത്ഥനയോടുകൂടി അനുവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ അനുകൂല വിജയം കൈവരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.