Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം ഒന്നാമത്, എപ്പോഴും ഒന്നാമത്; സ്വാതന്ത്രഭാരതത്തിന് 75 വയസ്സ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ വര്‍ഷങ്ങളിലെ സന്ദേശങ്ങളുടെ സംഗ്രഹം

'രാജ്യം ഒന്നാമത്, എപ്പോഴും ഒന്നാമത്'. പ്രധാനമന്ത്രി നരേന്ദ്ര മോദി 75ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് ഭാരതത്തെ അഭിസംബോധന ചെയ്യും. മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലേക്ക്:

നിതീഷ് നീലകണ്ഠന്‍ by നിതീഷ് നീലകണ്ഠന്‍
Aug 14, 2021, 05:35 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ 75 ാമത് സ്വാതന്ത്ര്യദിനമായ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജനങ്ങള്‍ നടത്തിയ ധീര ത്യാഗങ്ങളെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആശയം ‘രാജ്യം ഒന്നാമത്, എപ്പോഴും ഒന്നാമത്’ എന്നതാണ്.

കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. മറ്റ് സാംസ്‌കാരിക പ്രദര്‍ശനങ്ങളും കുട്ടികളുടെ പരിപാടികളും ഒഴിവാക്കി. 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തിക്കാട്ടിയ എല്ലാ കായിക താരങ്ങളേയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നാളെ സ്വാതന്ത്ര്യദിനത്തില്‍ എട്ടാം തവണ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലേക്ക്:

2014: 68 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ അഭിസംബോധന ചെയ്തു
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന്  2014 ല്‍ ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ഇന്ത്യയെ അഭിസംബോധനയും ചെയ്തു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 100 ദിവസം പൂര്‍ത്തിയാകുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പായിരുന്നു സ്വാതന്ത്ര്യദിന ആഘോഷം. ഭാരതമെന്ന വികാരമുള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദീഘമായ പ്രസംഗത്തില്‍ രാജ്യത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
2015: 69 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ അഭിസംബോധന ചെയ്തു
  • ‘യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക്’ എന്നതായിരുന്നു 2015ലെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റ കാതല്‍. കള്ളപ്പണം കണ്ടെത്തുന്നതിന് സുപ്രധാന നടപടികള്‍ കൈക്കൊള്ളുമെന്നും അഴിമതിയും കള്ളക്കടത്തും വേരോടെ പിഴുതെറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ അമൃത് കൊണ്ട് ജാതീയതയുടെയും വര്‍ഗീയതയുടെയും വിഷത്തെ പൊരുതാന്‍ സാധിക്കും. ഭാരതത്തിലെ ജനങ്ങളെ അത് പുതിയ ഉയരങ്ങളിലെത്തിക്കയും ചെയ്യുമെന്നും അദ്ദേഹം അഭിസംബോധനയില്‍ വ്യക്തമാക്കി.
2016: 70 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ അഭിസംബോധന ചെയ്തു
  • ത്യാഗങ്ങള്‍ സ്മരിക്കപെടണമെന്ന ആശയമായിരുന്നു 70ാമത് സ്വാതന്ത്ര്യദിനത്തിലേത്. ഐക്യത്തിലൂടെ മാത്രമേ ഭാരതത്തിനു വളര്‍ച്ച സാധ്യമാകുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയതയുടെ ഭാഗമാണ് ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ആശയമെന്നും അദ്ദേഹം അഭിസംബോധനയില്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
2017: 71 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ അഭിസംബോധന ചെയ്തു
  • 2017ല്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച 60 കുട്ടികള്‍ മരിച്ച ഗോരഖ്പുര്‍ ദുരന്തത്തിലെ ഇരകളെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി 71ാമത് സ്വാതന്ത്ര്യദിന അഭിസംബോധന ആരംഭിച്ചത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രളയബാധിത പ്രദേശങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രാജ്യം അവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്നും വ്യക്തമാക്കി.
2018: 72 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ അഭിസംബോധന ചെയ്തു
  • ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി നടത്തിയ അഞ്ചാമത്തെ പ്രസംഗത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് പട്ടികപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു അത്.
2019: 73 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ അഭിസംബോധന ചെയ്തു
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ആറാമത്തേതും, തുടര്‍ച്ചയായ രണ്ടാം തവണ പൊതുതിരഞ്ഞെടുപ്പിലെ വിജയിച്ചതിനുശേഷമുള്ള ആദ്യ പ്രസംഗവുമായിരുന്നു അത്. ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കൂടുതല്‍ ഉപയോഗത്തെക്കുറിച്ചും ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിച്ചതായും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സംസാരിച്ചു. ഭാരതം ഉടന്‍ തന്നെ തുറന്ന മലമൂത്ര വിസര്‍ജന രഹിത രാജ്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020: 74 -ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ അഭിസംബോധന ചെയ്തു
  • പ്രധാനമന്ത്രി മോദി ‘ആത്മ നിര്‍ഭാര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ)’, ‘ലോക്കല്‍ ഫോര്‍ ലോക്കല്‍’, ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സംസാരിച്ചത്. കൊവിഡ് 19 പോരാളികള്‍ക്ക് അഭിനന്ദനം അറിയിക്കുകയും മഹാമാരിക്കാലത്ത് ഭാരതം ലോകത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. വാക്‌സിനുകളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയിലാണെന്നും വ്യക്തമാക്കി.
Tags: നരേന്ദ്രമോദിIndependence Day
നിതീഷ് നീലകണ്ഠന്‍
നിതീഷ് നീലകണ്ഠന്‍
Sub-Editor (Online) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ് ഗണഗീതം; മന്ത്രി ശിവൻകുട്ടിക്കും ഡിഫിക്കും യൂത്ത് കോൺഗ്രസിനും അറിയാത്ത കുറച്ച് പേരുകളുണ്ട്, അവർ ആരൊക്കെയെന്ന് നോക്കാം

World

ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയും യുഎസും ഇന്നത്തെ ആധുനിക വെല്ലുവിളികളെ നേരിടണം : ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിൽ മാർക്കോ റൂബിയോ

India

ഇന്ന് ചരിത്ര ദിനമാണ്, ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് തകർക്കപ്പെടും ; തുടർച്ചയായി പന്ത്രണ്ടാം തവണ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും

The President of India, Smt. Droupadi Murmu addresses to the Nation on the Eve of the 79th Independence Day via video message on August 14, 2025.
India

വിഭജനത്തിന്റെ വേദന മറക്കരുത്: രാഷ്‌ട്രപതി

India

പാകിസ്ഥാനിൽ വെടിവച്ച് സ്വാതന്ത്ര്യദിനാഘോഷം : മൂന്ന് മരണം ; 60 ലധികം പേർക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.