അമ്പലപ്പുഴ: ജനമൈത്രി വമലീസ് വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ ദ്വയാര്‍ത്ഥ സന്ദേശം. വിപ്ലവ സമരഭൂമിയിലെ ജനമൈത്രി പൊലീസിന്റെ ഗ്രൂപ്പിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെയാണ് ഗ്രൂപ്പില്‍ ജനപ്രതിനിധി കൂടിയായ വനിത ഗ്രൂപ്പ് അംഗം സന്ദേശം അയച്ചത്.
പോലീസ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംസ്ക്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ്. മറ്റൊരു പുരുഷ ജന പ്രതിനിധിക്ക് അയച്ചത് അബദ്ധത്തില്‍ വമലീസ് ഗ്രൂപ്പില്‍ വന്നുപെട്ടതാണന്നാണ് നിഗമനം. ഉടന്‍ തന്നെ അംഗത്തെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി.
പാര്‍ട്ടിയില്‍ ജനപ്രതിനിധിക്കെതിരെ കുറച്ചു നാളായി പരാതികളുമായി ഒരു വിഭാഗം ശക്തമായി നിലകൊള്ളുന്നുണ്ട്. ഇക്കൂട്ടര്‍ ഉല്‍സവം പോലെ ഇതിന്റെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: