Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം നിലച്ചു

ആലപ്പുഴ പറവൂരില്‍ 156 കുടുബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന രണ്ടു ഫഌറ്റുകളുടെ അടിത്തറപോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞവര്‍ഷം നടന്ന ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ആലപ്പുഴ പറവൂരിലെ ഫഌറ്റ് സമുച്ചയം. പണമില്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയിട്ട് നാലു മാസമായി. ആറു നിലകളുള്ള രണ്ടു ബ്ലോക്കുകളിലായി 156 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ഫഌറ്റുകളാണിവിടെ നിര്‍മ്മിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 11, 2021, 10:40 am IST
in Kerala

ആലപ്പുഴ: ലൈഫ് മിഷനില്‍ നിന്ന് തിരിച്ചുപിടിച്ച പണം സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചു.  കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഗ്‌ഘോഷിച്ച് തുടങ്ങിയ നിര്‍മ്മാണങ്ങളാണ് നിലച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ലൈഫ് മിഷന് 35 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പായപ്പോള്‍ ഈ തുക തിരിച്ചെടുത്തു. പുതിയ സര്‍ക്കാര്‍ വന്നിട്ടും ഈ തുക ഇതുവരെ  ലൈഫ് മിഷന് കൈമാറിയിട്ടില്ല. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി 172 വീടുകളുടെ നിര്‍മ്മാണം നിലച്ചതായാണ് വിവരം.

ആലപ്പുഴ പറവൂരില്‍ 156 കുടുബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന രണ്ടു ഫഌറ്റുകളുടെ അടിത്തറപോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞവര്‍ഷം നടന്ന ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ആലപ്പുഴ പറവൂരിലെ ഫഌറ്റ് സമുച്ചയം. പണമില്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയിട്ട് നാലു മാസമായി. ആറു നിലകളുള്ള രണ്ടു ബ്ലോക്കുകളിലായി 156  കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ഫഌറ്റുകളാണിവിടെ നിര്‍മ്മിക്കുന്നത്.

23 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രീ ഫാബ്  സാങ്കേതികവിദ്യയിലാണ് നിര്‍മ്മാണം. ഹൈദരബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ കേരളത്തില്‍ ഉപകരാര്‍ നല്കിയിരിക്കുകയാണ്. സര്‍ക്കാര്‍ പണം നല്കാത്തതിനാല്‍ കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലെയും നിര്‍മ്മാണം മുടങ്ങി. പറവൂരില്‍ ആലപ്പുഴ നഗരസഭ സൗജന്യമായി നല്കിയ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്താണ് ഫഌറ്റുകള്‍ നിര്‍മ്മിക്കുന്നത്.

നേരത്തെ ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 യൂണിറ്റുകള്‍ ഉള്‍പ്പെട്ട ഫഌറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറെ വിവാദമായിരുന്നു. ഫഌറ്റ് നിര്‍മ്മിക്കുന്നതിന് യുഎഇയിലെ റെഡ്‌ക്രെസന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ടാണ് റെഡ്ക്രെസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Life mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.