ന്യൂദല്‍ഹി: ദല്‍ഹിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 39 കോവിഡ് കേസുകളും ഒരു മരണവും മാത്രം. ചികിത്സയിലുള്ളവരുടെ എണ്ണം 498 ആയി കുറഞ്ഞുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടയിലെ കോവിഡ് സ്ഥിരീകരണ നിരക്ക് വെറും 0.08 ശതമാനം. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണിത്. ഞായറാഴ്ച 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: