Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അണ്ണാറക്കണ്ണനെ താലോലിച്ച് ജഗതിയുടെ പുതിയ സൗഹൃദം; മലയാളത്തിന്റെ ചിരിത്തമ്പുരാൻ മടങ്ങി വരുന്നതിന്റെ സൂചനയെന്ന് ആരാധകർ

2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ കാറപകടത്തെ തുടര്‍ന്ന് പേയാട് ചെറുകോടുള്ള വസതിയിൽ വിശ്രമത്തിലാണ് ജഗതി. ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും മലയാളത്തിന്റെ അമ്പിളിക്കല സിനിമയിലേക്ക് ഇതേവരെ തിരിച്ചു വന്നിട്ടില്ല.

ശിവാ കൈലാസ് by ശിവാ കൈലാസ്
Aug 9, 2021, 11:42 am IST
in Mollywood

വിളപ്പിൽ: പുതിയൊരു സൗഹൃദത്തിന്റെ നിർവൃതിയിലാണ് മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. ഒരു അണ്ണാറക്കണ്ണനാണ് ചിരിയുടെ തമ്പുരാന്റെ ഇപ്പോഴത്തെ ചങ്ങാതി.  ‘ചക്കര’ എന്ന് പേരിട്ടിരിക്കുന്ന ഈ അണ്ണാൻ കുഞ്ഞിനെ അരികത്തണച്ച്, കൊഞ്ചിച്ച് വിരസതയോട് ഗുഡ് ബൈ പറയുകയാണ് ജഗതി. 

മൂന്നു മാസം മുമ്പാണ് വീടിന്റെ ടെറസിൽ നിന്ന് ചക്കരയെ വീണു കിട്ടിയത്. 2008 ൽ ഇതേപോലൊരു അണ്ണാൻ കുഞ്ഞിനെ വീണു കിട്ടിയിരുന്നു. ജഗതിയും കുടുംബാംഗങ്ങളും അന്നതിനെ ഓമനിച്ചാണ് വളർത്തിയിരുന്നത്. എപ്പോഴും കൈകളിൽ പറ്റിപ്പിടിച്ചിരുന്ന അണ്ണാൻ കുഞ്ഞിനോട് ജഗതിക്കും വലിയ പ്രീയമായിരുന്നു. പക്ഷേ, മാസങ്ങൾക്ക് ശേഷം ആ അണ്ണാൻ ചത്തുപോയി. ഇപ്പോൾ വീണ്ടും അണ്ണാൻ കുഞ്ഞിനെ കിട്ടിയപ്പോൾ, പണ്ടത്തെപ്പോലെ ജഗതി അതിനെ ഓമനിക്കാൻ തുടങ്ങിയപ്പോൾ അതീവ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.

2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ കാറപകടത്തെ തുടര്‍ന്ന് പേയാട് ചെറുകോടുള്ള വസതിയിൽ വിശ്രമത്തിലാണ് ജഗതി. ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും മലയാളത്തിന്റെ അമ്പിളിക്കല സിനിമയിലേക്ക് ഇതേവരെ തിരിച്ചു വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം സജീവമാണിപ്പോൾ. ഒരു അണ്ണാൻ കുഞ്ഞിനെ ജഗതി താലോലിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് മകൾ പാർവതി അദ്ദേഹത്തിന്റെ തന്നെ ഫെയ്സ് ബുക്ക് പേജിലൂടെ പങ്കുവച്ചത്.  

ചില പുതിയ സൗഹൃദങ്ങൾ എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൾ പാ‍ർവതി തന്നെയാണ് വീഡിയോ പകർ‍ത്തിയിരിക്കുന്നതും. അച്ഛാ, ഇഷ്ടപെട്ടോ എന്ന് മകൾ വീഡിയോയിൽ ചോദിക്കുമ്പോള്‍ അദ്ദേഹം പുഞ്ചിരിയോടെ തലയാട്ടുന്നുണ്ട്. ഞങ്ങളുടെ വീട്ടിലെ പുതിയ അംഗമാണ്, ചക്കരയെന്നാണ് പേരെന്നും വീഡിയോയിൽ പാര്‍വതി പറയുന്നു. പാലും പഴവുമാണ് ചക്കരയ്‌ക്ക് ഏറെ ഇഷ്ടം.  ലക്ഷക്കണക്കിന് ആളുകൾ ആസ്വദിച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.  

നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് ജഗതി. പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് അദ്ദേഹം മടങ്ങി വരുന്നതിന്റെ സൂചനയാണിതെന്ന് ആരാധകർ വിശ്വസിക്കുന്നു. മലയാളത്തിന്റെ ചിരിത്തമ്പുരാൻ പഴയ പ്രസരിപ്പോടെ അഭ്രപാളിയിൽ നിറഞ്ഞാടുന്നത് കാണാനുള്ള കാത്തിരിപ്പിലാണവർ. 

Tags: ജഗതി ശ്രീകുമാര്‍FriendsAnnarakkannanSquirrel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ബി.ബി.എ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

Kerala

അയര്‍ക്കുന്നത്ത് യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കഞ്ചാവുമായി കസ്റ്റഡിയില്‍

India

കൊല്‍ക്കത്തയില്‍ ജന്‍മദിനാഘോഷത്തിനായി കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

Kerala

കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, പുതിയ സ്‌കൂളില്‍ കൂട്ടുകാരില്ലെന്ന് പരാതിപ്പെട്ടിരുന്നതായി വീട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.