Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓണത്തിന് കയര്‍മേഖലയില്‍ 52.86 കോടി രൂപ വിതരണം ചെയ്യും

ഓണക്കാലം മുന്നില്‍ കണ്ട്, സംഘങ്ങള്‍ക്ക് എം ഡി എ ഇനത്തില്‍ നല്‍കുവാനുള്ള തുകയും ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച വകയില്‍ നല്‍കുവാനുള്ള മുഴുവന്‍ തുകയും സമയബന്ധിതമായി വിതരണം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 10:27 am IST
in Alappuzha
coir

coir

ആലപ്പുഴ ഓണക്കാലത്ത് കയര്‍മേഖലയില്‍ 52.86 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഓണക്കാലത്തോടനുബന്ധിച്ച് ഇറക്കുന്ന കയറിന്റെ വില പൂര്‍ണ്ണമായും ഓണത്തിനു മുന്‍പ് തന്നെ കയര്‍പിരി സംഘങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കും.ആദ്യഘട്ടമെന്ന നിലയില്‍ ആറ് സംഘങ്ങള്‍ക്ക് ഇന്നലെ കയര്‍ മെഷിനറി ഫാക്ടറി ഓഫീസില്‍ നടന്ന യോഗത്തില്‍ മന്ത്രി തുക വിതരണം ചെയ്തു. ബാക്കി സംഘങ്ങള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളിലായി മുഴുവന്‍ തുകയും കയര്‍ഫെഡ് വഴി ലഭ്യമാകുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഓണക്കാലം മുന്നില്‍ കണ്ട്, സംഘങ്ങള്‍ക്ക് എം ഡി എ ഇനത്തില്‍ നല്‍കുവാനുള്ള തുകയും ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച വകയില്‍ നല്‍കുവാനുള്ള മുഴുവന്‍ തുകയും സമയബന്ധിതമായി വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി കയര്‍ഫെഡിന് നേരത്തെ അനുവദിച്ച അഞ്ച് കോടി കൂടാതെ 10 കോടി രൂപ കൂടി നല്‍കും.ഉല്‍പാദകര്‍ക്ക് വിതരണം ചെയ്യുന്നതിനായി കയര്‍കോര്‍പറേഷന് 15 കോടിയും കയര്‍പിരി സംഘങ്ങള്‍ക്ക് 12 കോടിയും എം ഡി എ നല്‍കുന്നതിനായി ഏഴ് കോടിയും ലഭ്യമാക്കും.യന്ത്രവത്കരണം കാര്യക്ഷമമായ കയര്‍മേഖലയില്‍ ഇനി വേണ്ടത് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണമാണ്.ഇതിനാവശ്യമായ പദ്ധതികള്‍ മേഖലയിലെ എല്ലാ വിഭാഗമാളുകളുമായും കൂടിയാലോചിച്ച് നടപ്പാക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

Tags: Onamcoirപി. രാജീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.