കൊച്ചി : ഫ്ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. അയറിന് എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. എറണാകുളം സൗത്തില്‍ ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റില്‍ നിന്നാണ് യുവതി വീണത്.
ഈ ഫ്ളാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്ളാറ്റിലെ ടെറസില്‍ നിന്നും കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: