Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തട്ടിപ്പു പരോക്ഷമായി സമ്മതിച്ച് നെടുങ്ങോലം സഹ. ബാങ്ക് ഭരണസമിതി

പരസ്യത്തില്‍ പറയുന്നത്; കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളില്‍ പാരിപ്പള്ളിയിലെ ഒരേക്കര്‍ നാല്‍പ്പതിയൊന്ന് സെന്റ് വസ്തു ജാമ്യത്തില്‍ ആറ് വായ്‌പകളായി ഒന്നര കോടി രൂപ നല്‍കി. പുതിയ ഭരണസമിതി വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും വായ്‌പാതിരിച്ചടവ് വരാത്ത സാഹചര്യത്തില്‍ നോട്ടീസ് അയച്ച് നിയമനടപടികള്‍ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 03:37 pm IST
in Kollam

കൊല്ലം: പരവൂര്‍ നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടു നടന്നിട്ടുള്ളതായി പരോക്ഷമായി സമ്മതിച്ച് സിപിഎം നേതൃത്വം നല്‍കുന്ന ബാങ്ക് ഭരണസമിതി. തട്ടിപ്പ് സംബന്ധിച്ച് ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ നല്‍കിയ വിശദീകരണത്തിലാണ് ക്രമക്കേടു നടന്നതായുള്ള സൂചന നല്‍കിയിരിക്കുന്നത്.  ഭരണസമിതി പ്രസിഡന്റ് എസ്. സുഭഗകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ആര്‍. ബിജു എന്നിവരാണ് പത്ര പരസ്യം നല്‍കിയത്.  

പരസ്യത്തില്‍ പറയുന്നത്; കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളില്‍ പാരിപ്പള്ളിയിലെ ഒരേക്കര്‍ നാല്‍പ്പതിയൊന്ന് സെന്റ് വസ്തു ജാമ്യത്തില്‍ ആറ് വായ്‌പകളായി ഒന്നര കോടി രൂപ നല്‍കി. പുതിയ ഭരണസമിതി വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും വായ്‌പാതിരിച്ചടവ് വരാത്ത സാഹചര്യത്തില്‍ നോട്ടീസ് അയച്ച് നിയമനടപടികള്‍ ആരംഭിച്ചു.  ഈ ഘട്ടത്തിലാണ് ഭൂമിയുടമയും ഈ വായ്‌പയിലെ പങ്കാളിയുമായ ആള്‍ പരാതിയുമായി രംഗത്ത് എത്തുന്നത്. ആറ് വായ്‌പകളായി ഒന്നരകോടി എടുത്തിട്ടുള്ളതില്‍ മുപ്പത് ലക്ഷമെ തനിക്ക് അറിവുള്ളുവെന്നും അതിനാല്‍ ഇതു സംബന്ധിച്ചുള്ള അന്വേഷണം വേണമെന്നുമാണ് പരാതി.  

പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പും കേരളാ പോലീസും അന്വേഷണം നടത്തിവരികയാണ്. തുടര്‍ന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാങ്ക് ഭരണസമിതി സബ്കമ്മറ്റി രൂപീകരിച്ച് ആവശ്യമായ അന്വേഷണം നടത്തുകയാണ്.  പരാതിയില്‍ പറയുന്നതില്‍ പങ്കാളിയായവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കും. അതോടൊപ്പം വായ്‌പാ തുക ബാങ്കിന് തിരികെ ലഭിക്കുന്നതിനള്ള നടപടികളും കൈക്കൊള്ളും.  ബാങ്കില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്‍പ് നടന്ന ക്രമക്കേടുകളില്‍ നടപടിയെടുത്തതായും ബാങ്കിന്റെ പത്ര പരസ്യത്തിലുണ്ട്. മുന്‍പണ്ടും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായുള്ള ഭരണസമിതിയുടെ ഏറ്റുപറച്ചില്‍, സഹ.ബാങ്കില്‍ തട്ടിപ്പ് പതിവാണെന്നുള്ളതാണെന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

Tags: അഴിമതിNedungolam Co-operative Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.