Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവതി ആറ്റില്‍ ചാടി മരിച്ച സംഭവം: ഫയല്‍ കൈമാറിയെന്ന് സിഐ, ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി

സംഭവ ദിവസം മുതല്‍ പോലീസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്‌ക്കും വിധമാണ് ഇപ്പോഴത്തെ പോലീസിന്റെ സമീപനം. ഭര്‍ത്താവ് സൈജുവിന്റെ ഇടതു രാഷ്‌ട്രീയ ബന്ധങ്ങളുടെ പിന്‍ബലത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും ഇതിന് പോലീസ് കൂട്ടുനില്‍ക്കുന്നതായുമാണ് ബന്ധുക്കളുടെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 03:14 pm IST
in Kollam

കുണ്ടറ: കല്ലടയില്‍ യുവതി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പോലീസ് പരസ്പരം ആരോപണം ഉന്നയിക്കുന്നതായി ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയും സിഐയും വ്യക്തമായ മറുപടിയല്ല നല്‍കുന്നത്. അന്വേഷണത്തിന്റെ ചുമതല ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിനാണെന്നും അന്വേഷണ ഫയലുകള്‍ അദ്ദേഹത്തിന് കൈമാറിയെന്നും കിഴക്കേകല്ലട സിഐ മഹേഷ്പിള്ള പറഞ്ഞു. എന്നാല്‍ ഫയലുകള്‍ ലഭിച്ചില്ലെന്നും അന്വേഷണ ഫയലുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ തനിക്ക് അന്വേഷണം ആരംഭിക്കാന്‍ കഴിയുള്ളൂവെന്നും ചില തെളിവെടുപ്പുകള്‍ കൂടി പൂര്‍ത്തിയായ ശേഷമേ ഫയലുകള്‍ ലഭ്യമാകൂ എന്നും ഡിവൈഎസ്പി രാജ്കുമാര്‍ പറയുന്നു.  

സംഭവ ദിവസം മുതല്‍ പോലീസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്‌ക്കും വിധമാണ് ഇപ്പോഴത്തെ പോലീസിന്റെ സമീപനം. ഭര്‍ത്താവ് സൈജുവിന്റെ ഇടതു രാഷ്‌ട്രീയ ബന്ധങ്ങളുടെ പിന്‍ബലത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും ഇതിന് പോലീസ് കൂട്ടുനില്‍ക്കുന്നതായുമാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 29നായിരുന്നു പുത്തൂര്‍ പവിത്രേശ്വരം ചെറുപൊയ്‌ക കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാര്‍ ശശികല ദമ്പതികളുട മകള്‍ രേവതി കൃഷ്ണന്‍ ആറ്റില്‍ ചാടി മരിച്ചത്.

ഭര്‍ത്തൃഗൃഹമായ കല്ലട നിലമേല്‍ സൈജു ഭവനത്തില്‍ താമസിച്ചുവരികയായിരുന്ന രേവതി ഇവിടെനിന്നാണ് ആത്മഹത്യചെയ്യാനായി പോയത്. മകളുടെ മരണത്തില്‍ സൈജുവിനും ബന്ധമുണ്ട്. അല്ലെങ്കില്‍ തന്റെ മകള്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൈജു ശ്രമിച്ചിരുന്നെങ്കില്‍ അവള്‍ ഇന്നും ജീവിക്കുമായിരുന്നുവെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും രേവതിയുടെ മാതാവ് ശശികല പറഞ്ഞു.

Tags: suicideപോലീസ്kollamdysp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

Kerala

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

Kerala

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.