Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എംജി സര്‍വ്വകലാശാല എംബിഎ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍; 2019ലെ ഒന്നാം സെമസ്റ്റര്‍ ഫലം പോലും പ്രസിദ്ധീകരിച്ചില്ല

മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള അനുവദിക്കണം. 2021 സപ്തംബര്‍ മാസത്തിനുള്ളില്‍ നാലാം സെമസ്റ്റര്‍ പരീക്ഷ നടത്തണമെന്നും ഒക്ടോബര്‍ അവസാനിക്കുന്നതിന് മുമ്പ് ബാക്കിയുള്ള സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 12:21 pm IST
in Education

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ  2019-2021 ബാച്ച് എംബിഎ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. തുടര്‍പഠനവും ജോലിയുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. കാമ്പസ് പ്ലേസ്‌മെന്റ് വഴി ലഭിച്ച ജോലി നഷ്ടപ്പെട്ടവരും നഷ്ടപ്പെടുമോയെന്ന ആശങ്കയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. സെമസ്റ്റര്‍ പരീക്ഷകള്‍ കൃത്യമായി നടത്താത്തതും നടത്തിയ പരീക്ഷകളുടെ ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതുമാണ് വിദ്യാര്‍ഥികളുടെ ആശങ്കയ്‌ക്ക് കാരണം.  

2021 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ടെങ്കിലും 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എന്ന് നടക്കുമെന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുമില്ല.  

വിദ്യാഭ്യാസ വായ്‌പയെടുത്താണ് മിക്ക വിദ്യാര്‍ഥികളും പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലരെല്ലാം തിരിച്ചടവ് തുടങ്ങിയിട്ടുണ്ടെങ്കിലും ജോലി ലഭിച്ചാലേ  ഭൂരിഭാഗത്തിനും വായ്‌പ തിരിച്ചടയ്‌ക്കാന്‍ സാധിക്കൂ. കാമ്പസ് സെലക്ഷനിലൂടെയും മറ്റും ജോലി നേടിയ വിദ്യാര്‍ഥികള്‍ ഇക്കൂട്ടത്തിലുണ്ടെങ്കിലും ഒന്നാം സെമസ്റ്റര്‍ ഫലം ഹാജരാക്കാത്തതിനാല്‍ ഇവരുടെ ജോലി പോകുന്ന സാഹചര്യമാണ്. മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരീക്ഷാഫലവും സര്‍ട്ടിഫിക്കറ്റും ഹാജരാക്കുമ്പോള്‍ ഇവര്‍ക്കായി വേണ്ടി മാത്രം കാത്തിരിക്കാനാവില്ലെന്നാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പറയുന്നത്.  

ഒന്നാം സെമസ്റ്ററിന്റെ ഫലം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണമെന്നും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 2021 ആഗസ്ത് അവസാനിക്കുന്നതിന് മുമ്പെങ്കിലും നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. പരീക്ഷകള്‍ ഓണ്‍ലൈനാക്കണം. ഓഫ്ലൈനിലാണ് പരീക്ഷകളെങ്കില്‍ വീടുകളുടെ സമീപ സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം.  

മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള അനുവദിക്കണം. 2021 സപ്തംബര്‍ മാസത്തിനുള്ളില്‍ നാലാം സെമസ്റ്റര്‍ പരീക്ഷ നടത്തണമെന്നും ഒക്ടോബര്‍ അവസാനിക്കുന്നതിന് മുമ്പ് ബാക്കിയുള്ള സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ക്ക് നിവേദനങ്ങളും പരാതികളുമെല്ലാം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികളായിട്ടില്ല.

Tags: crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.