Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പ്രണയവും സ്വപ്‌നവും ഒത്തുചേരുന്ന ‘നീയാം നിഴലില്‍’ റിലീസായി

ഗൗതം നാഥിന്റെ സംവിധാനത്തില്‍, ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തിലുള്ള ആല്‍ബം 'നീയാം നിഴലില്‍' റിലീസായി. ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയുമാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയോടൊപ്പം, സ്വപ്‌നങ്ങളും സ്വാര്‍ത്ഥതയും കൂടെ ചേരുമ്പോള്‍ പ്രണയത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ വളരെ മനോഹരമായി 'നീയാം നിഴലില്‍' കാണിച്ചു തരുന്നു. സംഗീതത്തിനും വരികള്‍ക്കും ഒപ്പം ഗംഭീര വിഷ്വല്‍സും ഇരുവരുടെയും പ്രേമ രംഗങ്ങളിലെ അസാധ്യ പ്രകടനവും കാഴ്ചക്കാര്‍ക്ക് ഒരു സിനിമ പ്രതീതി ഉളവാക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 05:00 am IST
in Mollywood

ഗൗതം നാഥിന്റെ സംവിധാനത്തില്‍, ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തിലുള്ള ആല്‍ബം ‘നീയാം നിഴലില്‍’ റിലീസായി. ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയുമാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയോടൊപ്പം, സ്വപ്‌നങ്ങളും സ്വാര്‍ത്ഥതയും കൂടെ ചേരുമ്പോള്‍ പ്രണയത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ വളരെ മനോഹരമായി ‘നീയാം നിഴലില്‍’ കാണിച്ചു തരുന്നു. സംഗീതത്തിനും വരികള്‍ക്കും ഒപ്പം ഗംഭീര വിഷ്വല്‍സും ഇരുവരുടെയും പ്രേമ രംഗങ്ങളിലെ അസാധ്യ പ്രകടനവും കാഴ്ചക്കാര്‍ക്ക് ഒരു സിനിമ പ്രതീതി ഉളവാക്കുന്നുണ്ട്.

പ്രണയവും ജീവിതവും ആഗ്രഹങ്ങളും സ്വാര്‍ത്ഥതയുമൊക്കെ നേര്‍ക്കുനേര്‍ വരുമ്പോള്‍, പലരും പ്രണയത്തെ തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാല്‍ താര, തന്റെ ജീവിതത്തെ അല്ലെങ്കില്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്റെ പങ്കാളിക്ക് അത് മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വരികയും ചെയ്യുന്നു. കാരണം തന്റെ ആഗ്രഹങ്ങളെ, സ്വപ്‌നങ്ങളെ അറിയുന്ന ഒരാള്‍ ആയിരിക്കണം തന്റെ പങ്കാളി എന്നുള്ളത് കൊണ്ടാകാം.

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഒത്തുചേരലിന് അവളെ കാണാന്‍ ഒരവസരം കിട്ടിയ രാഹുലിന്, തന്റെ തെറ്റിദ്ധാരണ കൊണ്ടുണ്ടായ തെറ്റ് തിരുത്താന്‍ കഴിയുമോ? തീര്‍ച്ചയായും കാണേണ്ട ഒരു മ്യൂസിക്കല്‍ ആല്‍ബം തന്നെയാണ് നീയാം നിഴല്‍.

നീയാം നിഴലിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്, കെ.ആര്‍ പാര്‍ത്ഥസാരഥിയാണ് നിര്‍മാണം.

ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യം  വിവിധ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തു

ഷിജോ കെ. ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

വ്യത്യസ്ത സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’  നീസ്ട്രീം, കേവ്, റൂട്‌സ്, സൈന പ്ലേ, മെയിന്‍സ്ട്രീം, കൂടെ, ഫസ്റ്റ് ഷോസ്, ജയ്‌ഹോ മൂവീസ് എന്നീ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ വഴി കാണാവുന്നതാണ്. ഷിജോ കെ. ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി, നീരജ രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മരിയയുടെയും ജിതിന്റെയും കഥ പറയുന്നു. ഇരുവരും നടത്തുന്ന കാര്‍ യാത്രയില്‍ അവരുടെ ബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങളും തര്‍ക്കങ്ങളുമൊക്കെ ഒറ്റ ടേക്കില്‍  എടുത്ത 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ കാണാവുന്നതാണ്.

ഐഎഫ്എഫ് കെ 2021ലും, മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021ലും പ്രദര്‍ശിപ്പിച്ചു നിരൂപക ശ്രദ്ധ ഏറ്റുവാങ്ങിയ ഈ ചിത്രം നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു മലയാള ചിത്രം  എന്ന പ്രത്യേകതയും ഉണ്ട്.  

ഡോണ്‍ പാലത്തറ തന്നെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജി ബാബുവാണ്. ലൊക്കേഷന്‍ സൗണ്ട് നിര്‍വ്വഹണം ആദര്‍ശ് ജോസഫ് പാലമറ്റം. സംഭാഷണം- ഡോണ്‍ പാലത്തറ, റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി. സംവിധാനം/നിര്‍മ്മാണ അസിസ്റ്റന്‍സ് – അര്‍ച്ചന പദ്മിനി, അംഷുനാഥ് രാധാകൃഷ്ണന്‍. ബേസില്‍ സി. ജെ സംഗീതം ചെയ്തിരിക്കുന്ന പകലുകള്‍ എന്ന ഗാനം എഴുതിയിരിക്കുന്നത് ഷെറിന്‍ കാതറിനും പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറുമാണ്. വസ്ത്രാലങ്കാരം-സ്വപ്ന റോയ്. സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിങ്-ഡാന്‍ ജോസ്, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്-ഷെറിന്‍ കാതറിന്‍, അസ്സോസിയേറ്റ് ക്യാമറ-ജെന്‍സണ്‍ ടി. എക്‌സ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്-ദിലീപ് ദാസ്. ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം സ്ട്രീം ചെയ്യും. ഷിജോ കെ. ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി എന്നിവരെ കൂടാതെ നീരജ രാജേന്ദ്രനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂലൈ 9ന് യു. എസ്സിലെ ഒന്നിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസയും, നിരൂപക ശ്രദ്ധയും ആകര്‍ഷിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.