Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര പൊതുമരാമത്ത് നിരക്കുകള്‍ കേരളത്തിലും ബാധകമാക്കണമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍

കേരള സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോഴും 2016ലെ കേന്ദ്ര നിരക്കുകളാണ് പിന്തുടരുന്നത്. കേരളത്തിലുടനീളം കേന്ദ്ര പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അടങ്കലുകള്‍ 2021ലെ നിരക്കുകളില്‍ തയ്യാറാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 2016ലെ നിരക്കുകള്‍ തുടരുന്നത് അനീതിയാണ്. ഒരു സ്ഥലത്ത് സാധനവിലകളും കൂലിനിരക്കുകളും കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ രണ്ടു തരത്തില്‍ നല്‍കുന്നത് അവസാനിപ്പിക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 31, 2021, 01:55 pm IST
inKerala

കോട്ടയം: കേന്ദ്ര പൊതുമരാമത്ത് നിരക്കുകള്‍ കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമാക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍. ദല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് (ഡിഎസ്ആര്‍) എന്നറിയപ്പെടുന്ന കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്കുകള്‍ 2021ലെ വിപണി നിരക്കുകളുടെ അടിസ്ഥാനത്തില്‍ പുതുക്കി നടപ്പാക്കുകയാണ്.  

എന്നാല്‍ കേരള സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോഴും 2016ലെ കേന്ദ്ര നിരക്കുകളാണ് പിന്തുടരുന്നത്. കേരളത്തിലുടനീളം കേന്ദ്ര പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അടങ്കലുകള്‍ 2021ലെ നിരക്കുകളില്‍ തയ്യാറാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 2016ലെ നിരക്കുകള്‍ തുടരുന്നത് അനീതിയാണ്. ഒരു സ്ഥലത്ത് സാധനവിലകളും കൂലിനിരക്കുകളും കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ രണ്ടു തരത്തില്‍ നല്‍കുന്നത് അവസാനിപ്പിക്കണം. കേന്ദ്ര സഹായ പദ്ധതികളില്‍ ശതമാനക്കണക്കിലാണ് കേന്ദ്രവിഹിതം അനുവദിക്കുന്നത്. അവയുടെ അടങ്കലുകള്‍ 2016 ലെ നിരക്കുകളില്‍ തയാറാക്കുന്നത് കേന്ദ്രവിഹിതം കുറയുന്നതിനിടയാക്കുമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  

നിര്‍മാണ വ്യവസായ സംരംഭകരായ കരാറുകാര്‍ക്ക് എംഎസ്എംഇ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊവിഡ് മൂലം പ്രതിസന്ധിയിലായ കരാറുകാരുടെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പരിഹാരം കാണണം. പണികളുടെ പൂര്‍ത്തിയാക്കല്‍ സമയം നീട്ടുക, നിരതദ്രവ്യം ജാമ്യ സംഖ്യ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കുറയ്‌ക്കുക, നിര്‍മാണ വസ്തുക്കളുടെ ന്യായവില ഉറപ്പാക്കുക, ക്ഷാമം പരിഹരിക്കുക എന്നിവയില്‍ ഏകീകൃത നടപടികള്‍ അനിവാര്യമാണ്. കരാര്‍ ഉറപ്പിച്ചതിനു ശേഷം നിര്‍മാണ വസ്തുക്കള്‍ക്കുണ്ടാകുന്ന അസാധാരണ വില വര്‍ധനയ്‌ക്കും പരിഹാരമായ വിലവ്യതിയാന വ്യവസ്ഥ എല്ലാ പ്രവര്‍ത്തികളുടെയും കരാറുകളില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്ത് ഒന്‍പതിന് നിര്‍മാണ വകുപ്പുകളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ കരാറുകാര്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് റജി ടി. ചാക്കോ, ജനറല്‍ സെക്രട്ടറി ഷാജി ഇലവത്തില്‍, താലൂക്ക് സെക്രട്ടറി വി.എം. സലീം, കെ.ടി. ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: കേരള പൊതുമരാമത്ത് മന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നരഹത്യകള്‍

Kerala

ആംബുലന്‍സുകള്‍ റോഡിലൂടെ ചീറിപ്പായുന്നു; കേരളത്തിലെ റോഡുകളുടെ നിര്‍മാണം അശാസ്ത്രീയം; പൊതുമാരാമത്ത് വകുപ്പിനെതിരെ രാഹുല്‍ ഗാന്ധി

Kerala

ഗുണനിലവാരമില്ലാതെ റോഡുകള്‍ തകര്‍ന്നാല്‍ ഇനി പണികിട്ടും; കരാറുകാരേയും, എഞ്ചിനീയര്‍മാരേയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

Kerala

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവേളയില്‍ ഓഫീസില്‍ ഉണ്ടായില്ല, അനുമതിയില്ലാതെ വിട്ടു നിന്നു; അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റി

Kerala

ഫറോക്ക് പാലം നവീകരിച്ച് ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസ്റ്റ് ബസ് കുടുങ്ങി; സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു, പാലത്തിനും കേടുപാട്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.