Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ ഇവാക്വേഷന്‍: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി തൃപ്തികരമെന്ന് ഹൈക്കോടതി

2020-21 വര്‍ഷത്തില്‍ മാത്രം 490 തവണ രോഗികള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന് ഭരണകൂടത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ 249 തവണ കൊച്ചിയിലാണ് രോഗികളെ എത്തിച്ചത്. ഒരു തവണ കൊച്ചിയില്‍ രോഗിയെ ഇങ്ങനെ എത്തിക്കാന്‍ ദ്വീപ് ഭരണകൂടത്തിന് എട്ടു ലക്ഷം മുതല്‍ 10 ലക്ഷം വരെ ചിലവ് വരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 09:06 pm IST
in Kerala

കൊച്ചി: ലക്ഷദ്വീപില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുന്നതിന് ദ്വീപ്ഭരണകൂടം സ്വീകരിച്ച നടപടി ക്രമത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഇതിനുള്ള ശുപാര്‍ശകള്‍ പരിഗണിക്കാനായി കമ്മറ്റിയെ നിയമിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മുഹമ്മദ് സാലി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. കമ്മറ്റിയുടെ നടപടിക്രമവും അതിനാവശ്യമായ സമയവും അറിയിക്കാന്‍ കോടതി മുന്‍പ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഇതു സംബന്ധിച്ച ഉത്തരവുകള്‍ ദ്വീപ്ഭരണകൂടത്തിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. മനു ഹാജരാക്കിയിരുന്നു. ഇവ പരിഗണിച്ച കോടതി നടപടി ക്രമത്തില്‍ ഇടപെടാതെ ഹര്‍ജി തീര്‍പ്പാക്കി. ദ്വീപ് ഭരണ കൂടത്തിന്റെ ഉത്തരവുകള്‍ വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്.  

2020-21 വര്‍ഷത്തില്‍ മാത്രം 490 തവണ രോഗികള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്ന് ഭരണകൂടത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ 249 തവണ കൊച്ചിയിലാണ് രോഗികളെ എത്തിച്ചത്. ഒരു തവണ കൊച്ചിയില്‍ രോഗിയെ ഇങ്ങനെ എത്തിക്കാന്‍ ദ്വീപ് ഭരണകൂടത്തിന് എട്ടു ലക്ഷം മുതല്‍ 10 ലക്ഷം വരെ ചിലവ് വരുന്നുണ്ട്.  ഈയിനത്തില്‍ വാര്‍ഷിക ചെലവ് അതി ഭീമമാണ്. ഇതിനു പുറമേ കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയുമായി ധാരണാപത്രമുണ്ടാക്കി സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ദ്വീപുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. തൊണ്ണൂറോളം അലോപ്പതി ഡോക്ടര്‍മാര്‍ ഇപ്പോള്‍ ദ്വീപുകളിലെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ട്. കോടികളുടെ ചെലവ് ഇതിനായും വഹിക്കുന്നുണ്ട്.  

ചികിത്സ പൂര്‍ണ്ണമായും സൗജന്യവുമാണ്. അതു കൊണ്ട് ഹെലികോപ്റ്റര്‍ ഉപയോഗം സംബന്ധിച്ച ശുപാര്‍ശകള്‍ പരിശോധിക്കാന്‍ സമിതിയെ നിയമിച്ചതില്‍ തകരാറില്ലെന്ന നിലപാടാണ് ഭരണകൂടം കോടതിയില്‍ സ്വീകരിച്ചത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അരമണിക്കൂറിനകം കമ്മറ്റി തീരുമാനമെടുത്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നത്.

Tags: കേരള ഹൈക്കോടതിലക്ഷദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; അവാര്‍ഡില്‍ ഇടപെട്ടതിന് തെളിവില്ലെന്നും ഹൈക്കോടതി

Kerala

നാമജപ യാത്രയ്‌ക്കെതിരെ കേസ്: റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു, സ്പീക്കര്‍ പ്രസ്താവന തിരുത്തണം, അല്ലാതെ പിന്നോട്ടില്ലെന്ന് എന്‍എസ്എസ്

Kerala

വാഹനത്തിന്റെ ഉടമസ്ഥാവകാശം: ആധാര്‍ പരിശോധന നിര്‍ബന്ധമാക്കുന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി

Kerala

പോക്‌സോ ഇരകള്‍ക്ക് ലിംഗ വ്യത്യാസമില്ലാതെ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

Kerala

സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: കേരള ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.