Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൗണ്‍സില്‍ യോഗം; കൊല്ലത്ത് ഇടതിലെ ഭിന്നത പുറത്ത്

കോര്‍പ്പറേഷനു വന്‍ നഷ്ടമുണ്ടാകുന്ന പദ്ധതിയില്‍ നിന്നും പിന്‍മാറി സ്വന്തമായി എല്‍ഇഡി ലൈറ്റുകള്‍ വാങ്ങണമെന്നും ഇതിനായി ഏഴോ എട്ടോ കോടി രൂപ മാറ്റിവയ്‌ക്കണമെന്നും മുന്‍ മേയര്‍ ഹണി ബഞ്ചമിനും, ഡെപ്യൂട്ടി മേയര്‍ കെ. മധുവും ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 04:16 pm IST
in Kollam

കൊല്ലം: തെരുവ് വിളക്കിലും ആണ്ടാമുക്കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിലും ഇടതുമുന്നണിയില്‍ ഭിന്നത. തെരുവ് വിളക്ക് കത്താത്തതില്‍ കൗണ്‍സിലില്‍ രൂക്ഷമായ പ്രതിഷേധമാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്.  

തെരുവ് വിളക്ക് മാറ്റി എല്‍ഇഡി സ്ഥാപിക്കുന്നതില്‍ ഇ-സ്മാര്‍ട്ട് എനര്‍ജി സോലുഷന്‍ കമ്പനിയുമായി നല്‍കിയ കരാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന നിലപാടാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ എടുത്തത്. കരാര്‍ റദ്ദാക്കാനുള്ള തീരുമാനം എടുക്കണമെന്നും കരാര്‍ ഒപ്പിട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ മേയര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉദ്യോസ്ഥര്‍ പൂഴ്‌ത്തുകയാണെന്നും ആരോപണമുയര്‍ന്നു.  

കോര്‍പ്പറേഷനു വന്‍ നഷ്ടമുണ്ടാകുന്ന പദ്ധതിയില്‍ നിന്നും പിന്‍മാറി സ്വന്തമായി എല്‍ഇഡി ലൈറ്റുകള്‍ വാങ്ങണമെന്നും ഇതിനായി ഏഴോ എട്ടോ കോടി രൂപ മാറ്റിവയ്‌ക്കണമെന്നും മുന്‍ മേയര്‍ ഹണി ബഞ്ചമിനും, ഡെപ്യൂട്ടി മേയര്‍ കെ. മധുവും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് അനുകൂലമായിട്ടല്ല മേയര്‍ പ്രതികരിച്ചത് നിലവില്‍ രണ്ട് സോണായി തിരിച്ച് തെരുവ് വിളക്ക് പരിപാലനത്തിനുള്ള കരാര്‍ നല്‍കിയിട്ടുണ്ട്. ഓരോ ഡിവിഷനിലും ചാര്‍ട്ട് തയ്യാറാക്കി ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ഇതിന്റെ റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്നും മേയര്‍ മറുപടി നല്കി.  

ആണ്ടാമുക്കം ഷോപ്പിങ്ങ് കോംപ്ലക്‌സ് ആന്റ് ഫുഡ് കോര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അംഗീകരിക്കുന്നതിനെതിരെ സിപിഐ കൗണ്‍സിലര്‍ ഹണി ബഞ്ചമിനാണ് രംഗത്ത് എത്തിയത്. കൊല്ലം ഡെവലപ്പ്‌മെന്റ് അതോറിറ്റി 2015ല്‍  ആരംഭിച്ച നിര്‍മാണത്തിന് 10 കോടി രൂപയുടെ അനുമതിയാണ് നല്‍കിയിരുന്നത്. പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ എട്ട് കോടിയോളം രൂപ കൈപ്പറ്റിയിരുന്നു. 80 ലക്ഷം രൂപയാണ് അധികമായി നല്‍കിയത്.  

പത്ത് കോടി രൂപയുടെ പദ്ധതി പതിനഞ്ച് കോടി രുപയുടെ പുനര്‍നിര്‍മ്മാണ കരാര്‍ നല്‍കുന്നത് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ 8 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതി മാറ്റിവയ്‌ക്കാന്‍ പറ്റില്ലെന്നും. ഭരണ പക്ഷത്ത് നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്‌ക്ക് ശേഷം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പുതിയ അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.

Tags: എല്‍ഡിഎഫ്‌Councilorkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.