Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശികല തര്‍ക്കം ഇപിഎസും ഒപിഎസും അമിത് ഷായുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മോദി

ശശികലയെ എഐഎഡിഎംകെയില്‍ എടുക്കണോ വേണ്ടയോ എന്ന പ്രശ്‌നത്തില്‍ അമിത് ഷായുമായി ഇപിഎസും ഒപിഎസും ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ച് മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 05:10 pm IST
in India

ന്യൂദല്‍ഹി: ശശികലയെ എഐഎഡിഎംകെയില്‍ എടുക്കണോ വേണ്ടയോ എന്ന പ്രശ്‌നത്തില്‍ അമിത് ഷായുമായി ഇപിഎസും ഒപിഎസും ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ച് മോദി.

വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി ന്യൂദല്‍ഹിയില്‍ 20 മിനിറ്റോളം കഴിഞ്ഞ ദിവസം ഇപിഎസും ഒപിഎസും  ചര്‍ച്ച നടത്തിയിരുന്നു. ശശികലയെ  എഐഎഡിഎംകെയില്‍ എടുക്കണോ വേണ്ടയോ എന്ന വിഷയം ചര്‍ച്ചയായി എന്നറിയുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇരുനേതാക്കളും പ്രധാനമന്ത്രിയെ കാണുന്നത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുമായുള്ള ആദ്യ പത്ത് മിനിറ്റ് ചര്‍ച്ചയില്‍ ഒപിഎസ്, ഇപിഎസ്, പാര്‍ട്ടി നേതാക്കളായ എം. തമ്പിദുരൈ, എ. നവനീതകൃഷ്ണന്‍, പി. രവീന്ദ്രനാഥ്, എസ്.പി. വേലുമണി, മനോജ് പാണ്ഡന്‍, തലവൈ സുന്ദരം എന്നിവരും പങ്കെടുത്തു.  

ചര്‍ച്ചക്കിടയിലാണ് അമിത് ഷായുമായി ശശികല പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ശശികലെയക്കൂടി കൂടെ നിര്‍ത്തിക്കൊണ്ട് ഒറ്റക്കെട്ടായി എ ഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് ഇക്കാര്യത്തില്‍ മോദിക്കും ബിജെപിക്കും ഉള്ളത്.

ഈ വിഷയത്തില്‍ അമിത് ഷാ ഇരു നേതാക്കള്‍ക്കും വേണ്ട ഉപദേശം നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ശശികല എ ഐഎഡിഎംകെയിലേക്ക് വരുന്നതില്‍ ഒപിഎസിന് എതിര്‍പ്പില്ല. എന്നാല്‍ ഇതേക്കുറിച്ച് തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അഭിപ്രായമാണ് ഇപിഎസിനുള്ളത്. വരും ദിവസങ്ങളില്‍ ഇപിഎസും ഒപിസും അമിത് ഷായുമായി ശശികല പ്രശ്നം ചര്‍ച്ച ചെയ്യും.  

ഇതിനിടെ ദല്‍ഹിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്രമന്ത്രി എല്‍. നടരാജന്‍ ഒപിഎസുമായും ഇപിഎസുമായും ചര്‍ച്ച നടത്തി. അതുപോലെ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയും ഒപിഎസുമായും ഇപിഎസുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളിലും ശശികലയെ എ ഐഎഡിഎംകെയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നിര്‍ദേശമുണ്ടായതായി അറിയുന്നു. 

Tags: narendramodiഅമിത് ഷാനരേന്ദ്രമോദിedappadi palaniswamiപനീര്‍ശെല്‍വംsasikalaഒപിഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.