Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാലു കിലോമീറ്റര്‍ അകലെ നിന്നു തന്നെ ഡ്രോണിനെ കണ്ടെത്തി, നിര്‍വീര്യമാക്കും; തിരുപ്പതി ക്ഷേത്രത്തിന് ഇനി ഡിആര്‍ഡിഒയുടെ ആന്റിഡ്രോണ സംവിധാനം

ഡ്രോണുകള്‍ കണ്ടെത്തുക, അവയിലേക്ക് അയയ്‌ക്കുന്നതും അവയില്‍ നിന്ന് വരുന്നതുമായ സന്ദേശങ്ങള്‍ തടയുക (ജാമിങ്ങ്) ഡ്രോണിനെ പ്രതിരോധിക്കുക എന്നിവയടങ്ങിയതാണ് സംവിധാനം. ഒരു സംവിധാനത്തിന് 25 കോടി വരും. നൂറെണ്ണം ഒന്നിച്ചുവാങ്ങിയാല്‍ ഒന്നിന് 22 കോടി മതി. ഡിആര്‍ഡിഒ വികസിപ്പിച്ച് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ആണ് ഇവ നിര്‍മ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:13 pm IST
in India

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ 25 കോടി ചെലവില്‍ ഡിആര്‍ഡിഒയുടെ ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നു. ജമ്മു കശ്മീരിലെ വ്യോമസേനാത്താവളം പാക് ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ച പശ്ചാത്തലത്തിലാണിത്. ഇത്തരം സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ക്ഷേത്രമാകും ഇത്.

ഡ്രോണുകള്‍ കണ്ടെത്തുക, അവയിലേക്ക് അയയ്‌ക്കുന്നതും അവയില്‍ നിന്ന് വരുന്നതുമായ സന്ദേശങ്ങള്‍ തടയുക (ജാമിങ്ങ്) ഡ്രോണിനെ പ്രതിരോധിക്കുക എന്നിവയടങ്ങിയതാണ് സംവിധാനം. ഒരു സംവിധാനത്തിന് 25 കോടി വരും. നൂറെണ്ണം ഒന്നിച്ചുവാങ്ങിയാല്‍ ഒന്നിന് 22 കോടി മതി. ഡിആര്‍ഡിഒ വികസിപ്പിച്ച് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ആണ് ഇവ നിര്‍മ്മിക്കുന്നത്.

നാലു കിലോമീറ്റര്‍ അകലെ നിന്നു തന്നെ ഡ്രോണിനെ കണ്ടെത്തി, അതിനെ നിര്‍വീര്യമാക്കാന്‍ കഴിയും. അവയെ കണ്ടെത്തിയാല്‍ ഉടന്‍ അവയുടെ ആശയ വിനിമയ സംവിധാനം ജാം ചെയ്ത് തകര്‍ക്കും. ജിപിഎസ് സംവിധാനവും സ്ഥലം കണ്ടെത്താനുള്ള റിമോട്ട് സംവിധാനവും കേടാക്കും.  സോഫ്റ്റ് കില്‍ എന്നാണ് ഇത് അറിയപ്പെടുക. ഹാര്‍ഡ് കില്‍ എന്ന രീതിയും ഉണ്ട്.  വളരെ അടുത്തെത്തിയ ഡ്രോണിനെ ആയുധമുപയോഗിച്ച് തകര്‍ത്തിടുകയെന്നതാണ് ഇത്.

Tags: Thirupathiതിരുമല വെങ്കിടേശ്വര ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

29-ാം പിറന്നാൾ ദിനത്തിലും തിരുപ്പതിയിൽ ദർശനം നടത്തി ജാൻവി കപൂർ: നഗ്നപാദയായി മലകയറ്റം

India

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 6 മരണം, വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെ അപകടം

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Cricket

ഐ പി എല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തില്‍ പൂജിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ;ദൃശ്യങ്ങള്‍ വൈറലായി

India

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂരത, അച്ഛന്‍ മകന്റെ മൃതദേഹം ബൈക്കില്‍ തൊണ്ണൂറ് കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തില്‍ എത്തിച്ചു.

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.