തിരുവനന്തപുരം: കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവര്‍ 46 ആയി ഉയര്‍ന്നു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42-കാരനും കൊല്ലം കൊട്ടാരക്കരയിലുള്ള 30-കാരിക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. അഞ്ചുപേരാണ് നിലവില്‍ രോഗികളായി ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: