Categories: Kerala

വിഷു ബംബര്‍ വടകരയില്‍: 10 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞില്ല

മണിയൂരില്‍ സബ് ഏജന്റ് മുഖാന്തിരമാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. മെയ് 23ന് നടക്കേണ്ട നറുക്കെടുപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്നലത്തേക്ക് മാറ്റിയിരുന്നു.

വടകര: കേരള ലോട്ടറിയുടെ വിഷു ബംബര്‍ സമ്മാനം വടകരയില്‍ വിറ്റ ടിക്കറ്റിന്. ടിക്കറ്റ് വടകര ബി.കെ. ലോട്ടറി ഏജന്‍സി വിറ്റതാണ്. 10 കോടിയുടെ ഒന്നാം സമ്മാനം എല്‍ബി 430240 നമ്പര്‍ ടിക്കറ്റിനാണ്.

മണിയൂരില്‍ സബ് ഏജന്റ് മുഖാന്തിരമാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. മെയ് 23ന് നടക്കേണ്ട നറുക്കെടുപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്നലത്തേക്ക് മാറ്റിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Vishu